Dangerous Driving Arrest UAE: മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതിയില്‍ ബൈക്ക് ഓടിച്ചു; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

Dangerous Driving Arrest UAE ദുബായ്: മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വയം ജീവൻ അപകടത്തിലാക്കുകയും മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതിനാണ്…

Dubai International Airport Guidelines: ദുബായ് വിമാനത്താവളത്തിൽ ഈ ദിവസങ്ങളില്‍ വൻതിരക്ക്; യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ

Dubai International Airport Guidelines ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 28 വരെ തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ മുന്നോടിയായി യാത്രക്കാര്‍ക്ക് അധികൃതര്‍ ചില നിര്‍ദേശങ്ങള്‍…

Emma Raducanu Harassment: ബ്രിട്ടിഷ് ടെന്നിസ് താരത്തിന്‍റെ അനുമതിയില്ലാതെ ചിത്രം പകർത്തി ഉപദ്രവിച്ചയാളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Emma Raducanu Harassment ദുബായ്: ബ്രിട്ടീഷ് ടെന്നിസ് താരം എമ്മാ റഡുകാനുവിന്‍റെ (22) അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം. യുഎഇയിൽ വിനോദസഞ്ചാരത്തിനെത്തിയ…

20% വിലക്കുറവ്: എന്തുകൊണ്ട് യുഎഇ ഡെവലപ്പർമാർ ഈ എമിറേറ്റിൽ പ്രോജക്ടുകൾ ആരംഭിക്കുന്നു?

UAE Launching Projecting Umm Al Quwain അബുദാബി: താങ്ങാനാവുന്ന ആഡംബരജീവിതത്തിനും മികച്ച നിക്ഷേപത്തിനുമുള്ള മികച്ച പേരായി മാറുകയാണ് യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍. റിയല്‍ എസ്റ്റേറ്റ് വികസനങ്ങളുടെ ഒരു തരംഗം തന്നെ…

‘പ്രവാസികള്‍ക്ക് മാത്രം കൂടുതല്‍ നികുതി’, ഈ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്: ഷാഫി പറമ്പില്‍…

ജിദ്ദ: പ്രവാസികള്‍ക്കുള്ള അധിക നികുതി പരിശോധിക്കേണ്ടതുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍. നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസികള്‍ സര്‍ക്കാരിലേയ്ക്ക് കൂടുതല്‍ നികുതി അടയ്ക്കേണ്ടിവരുന്ന സാഹചര്യം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍…

Expat Malayali Died in Abu Dhabi: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Expat Malayali Died in Abu Dhabi അബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെയാണ് (25) മരിച്ചനിലയില്‍…

Students and Teacher Photos Sale: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി, ടെലിഗ്രാമിലൂടെ വിൽപന; 18കാരന്‍ അറസ്റ്റില്‍

Students and Teacher Photos Sale: കോഴിക്കോട്: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന്‍ അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ്…

യുഎഇയില്‍ ഡ്രൈവിങ് ലൈസൻസില്ലാതെയും മദ്യപിച്ചും വാഹനമോടിച്ച പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു

ദുബായ്: അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഡ്രൈവിങ് ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ച ഏഷ്യക്കാരനാണ് കോടതി ഒരു മാസത്തെ തടവ് വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ശൈഖ് സായിദ് റോഡിൽവെച്ച് അശ്രദ്ധമായി…

Burj Azizi Sale: ബുർജ് അസീസിയുടെ വിൽപ്പന; ആദ്യ ദിവസംതന്നെ പിടിയും വലിയും

Burj Azizi Sale അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ബുര്‍ജ് അസീസിയുടെ വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ പിടിയും വലിയും. 63 മില്യണ്‍ വിലമതിക്കുന്ന പെന്‍റ്ഹൗസാണ് ആദ്യദിനം…

396 യാത്രക്കാര്‍, യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, കാരണം…

ധാക്ക: ബംഗ്ലാദേശില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group