Malayali expat body in Mortuary ദുബായ്: മോര്‍ച്ചറിയില്‍ അനാഥനായി മലയാളിയുടെ മൃതദേഹം. മുപ്പത് വര്‍ഷത്തിലേറെയായി ദുബായ് പോലീസില്‍ സേവനം അനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഉറ്റവരെത്തിയില്ല. ജനുവരി 30ന് മരിച്ച…
Malayali Died in UAE ദുബായ്: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കുറിയാത്തുതൊടിയിൽ മുഹമ്മദ് ഷാഫി (39) യാണ് മരിച്ചത്. ദുബായ് ഇന്റർനാഷനൽ സിറ്റിയിലെ ഷക്ലാൻ സൂപ്പർമാർക്കറ്റ്…
BAPS Temple UAE: അബുദാബി: മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്നു. ഈ മാസം 16ന് ക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കും. ബാപ്സ് ക്ഷേത്രം…
UAE Weather അബുദാബി: യുഎഇയില്‍ ഈ വര്‍ഷം ചൂടേറിയ ശൈത്യകാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. പ്രഷര്‍ സിസ്റ്റത്തിലെ മാറ്റങ്ങളാണ് പ്രധാന ഘടകമെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ പറഞ്ഞു.…
New Passport Center in UAE അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കുള്ള എല്ലാ സേവനങ്ങള്‍ക്കുമായി പുതിയ കേന്ദ്രം. എല്ലാ സേവനങ്ങൾക്കുമായുള്ള ഏകീകൃതകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ മിഷൻ. പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ എന്നിവയ്ക്ക് ഈ…
Woman Raped Inside Train ബാന്ദ്ര: രാത്രി ഉറങ്ങാന്‍ ആളൊഴിഞ്ഞ ട്രെയിനില്‍ കയറിയ 55കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. ഇവര്‍ ട്രെയിനില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ചുമട്ടുതൊഴിലാളിയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്പെൻഡ്…
Indian Rupees Low ദുബായ്: ഇപ്പോഴാണ് നാട്ടിലേയ്ക്ക് പണം അയക്കാന്‍ പറ്റിയ സമയം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ യുഎഇ ദിര്‍ഹം വിനിമയനിരക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചു. തിങ്കളാഴ്ച…
Rules For NRI’s Foreign Students ദുബായ്: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.…
Gold Prices in Dubai ദുബായ്: ഇന്ന് ഫെബ്രുവരി 4, യുഎഇയില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 316 ദിർഹത്തിൽ എത്തിയതോടെ യുഎഇയിൽ ചൊവ്വാഴ്ച സ്വർണ്ണ…