Air India Express Cancelled Flights: പ്രമുഖ ഇന്ത്യന്‍ വിമാനത്തിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി; കേരളത്തിലേക്ക് ഉള്‍പ്പെടെ റദ്ദാക്കിയ സര്‍വീസുകള്‍ ഏതെല്ലാം?

Air India Express Cancelled Flights മസ്കത്ത്: കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ വിവിധ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. മസ്കത്ത് – കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, ചെന്നൈ,…

Small Plane Crash Brazil: തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി; പൈലറ്റുമാര്‍ വെന്തുമരിച്ചു

Small Plane Crash Brazil ബ്രസീലിയ: ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക്…

Dubai Driver Sexual Assault: യുഎഇയില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു

Dubai Driver Sexual Assault അബുദാബി: യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ. ദുബായിലെ ലക്ഷ്വറി ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഡ്രൈവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച…

UAE Neighborhood Doctor: യുഎഇയിലെ ‘അയല്‍പ്പക്കത്തെ ഡോക്ടര്‍’, വൈദ്യോപദേശം തേടാം വാട്സാപ്പ് വഴി; അതും സൗജന്യം

UAE Neighborhood Doctor അബുദാബി: ആരോഗ്യസംബന്ധമായി എന്ത് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും യുഎഇയില്‍ സഹയാത്രികനായി ഈ എമിറാത്തി ഡോക്ടര്‍ ഉണ്ടായിരിക്കും. അതും സൗജന്യമായി. വാട്സാപ്പ് വഴിയായിരിക്കും ഈ സൗജന്യ മെഡിക്കല്‍ സേവനം. ഫാമിലി…

UAE Car Accidents: യുഎഇയില്‍ ഒന്നിലധികം അപകടങ്ങള്‍; പ്രധാന കാരണം ഇതാണ്…

UAE Car Accidents അബുദാബി: യുഎഇയില്‍ ഒന്നിലധികം റിപ്പോര്‍ട്ട് ചെയ്തതില്‍ ഭൂരിഭാഗവും അപകടത്തിലേക്ക് നയിക്കുന്നത് അപകടകരമായ വിധത്തിലുള്ള ഓവര്‍ടേക്കിങ്. അബുദാബി പോലീസ് പങ്കുവെച്ച വീഡിയോകളില്‍ കാറില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന്…

Nursing Job UAE: നൂറിലധികം ഒഴിവുകള്‍, യുഎഇയിലേക്ക് സ്വാഗതം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇപ്രകാരം

Nursing Job UAE ദുബായ്: യുഎഇയിലേക്ക് നഴ്സുമാര്‍ക്ക് വമ്പന്‍ അവസരം. അ​ബുദാ​ബി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​രോ​ഗ്യസേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തിലെ 100ല​ധി​കം സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വു​ക​ളി​ലേ​ക്ക് നോ​ര്‍ക്ക റൂ​ട്ട്സ് വ​ഴി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.…

Boy Friend Hacks Woman Thiruvananthapuram: വിവാഹിതയായ യുവതിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി, വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍സുഹൃത്ത്; സംസ്ഥാനത്ത് തുടരുന്ന ആക്രമണം

Boy Friend Hacks Woman Thiruvananthapuram തിരുവനന്തപുരം: വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍ സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ (ഫെബ്രുവരി…

Land Tax in Kerala: പ്രവാസികള്‍ക്കടക്കം കീശ കാലിയാകുമോ പുതിയ ഭൂനികുതി?

Land Tax in Kerala രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഭൂനികുതി കൂട്ടിയത് ശ്രദ്ധേയമായി. അന്‍പത് ശതമാനം നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ഭൂമിയുടെ മൂല്യവും വരുമാനസാധ്യതകളും പതിന്മടങ്ങ്…

Boy Died in Nedumbassery Airport: സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Boy Died in Nedumbassery Airport കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാകരന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് തുറന്നുവെച്ച മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്. ഡൊമസ്റ്റിക്…

Indian Rupee Depreciation: പ്രവാസികള്‍ക്ക് ശമ്പളം വന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഒരുമിച്ച്; കേരളത്തിലേക്ക് പ്രവാസികളുടെ പണമൊഴുക്ക്

Indian rupee depreciation അബുദാബി: കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group