Loop Project Dubai: 17 കിമീ അണ്ടര്‍ഗ്രൗണ്ട് പാത; മസ്കിന്‍റെ ലൂപ് പദ്ധതി യുഎഇയില്‍

Loop Project Dubai ദുബായ്: ഇലോണ്‍ മസ്കിന്‍റെ കമ്പനിയുമായി ചേര്‍ന്ന് യുഎഇ ലൂപ് ടണല്‍ നിര്‍മിക്കുന്നു. ദുബായ് സര്‍ക്കാര്‍ നിര്‍മിക്കുന്ന ലൂപ് ടണല്‍ ഹൈസ്പീഡ് ഗതാഗതപദ്ധതി പ്രഖ്യാപിച്ചു. മസ്‌കിന്‍റെ നിര്‍മാണ വിഭാഗമായ…

Processed Meat Alcohol Cancer: യുഎഇ: സംസ്കരിച്ച മാംസവും മദ്യവും പതിവായി കഴിക്കുന്നത് കാന്‍സറിന് സാധ്യത വര്‍ധിപ്പിക്കുന്നു

Processed Meat Alcohol Cancer ദുബായ്: യുഎഇയില്‍ സംസ്കരിച്ച മാംസവും മദ്യവും പതിവായി കഴിക്കുന്നത് കാന്‍സറിന് സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍. സംസ്കരിച്ച മാംസങ്ങളായ ബേക്കൺ, സോസേജുകൾ, ഡെലി മീറ്റുകൾ എന്നിവയിൽ പലപ്പോഴും…

Dubai Duty Free: ദുബായ് ഡ്യൂട്ടി-ഫ്രീ യുഎഇയിലെ പുതിയ വിമാനത്താവളത്തിനായി റീട്ടെയിൽ പങ്കാളികളെ തേടുന്നു

Dubai Duty Free ദുബായ്: ദുബായ് ഡ്യൂട്ടി-ഫ്രീ (ഡിഡിഎഫ്) യുഎഇയിലെ പുതിയ വിമാനത്താവളത്തിനായി റീട്ടെയിൽ പങ്കാളികളെ തേടുന്നു. ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഎക്സ്ബി), അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഡബ്ലുസി) എന്നിവിടങ്ങളിലെ…

Expat Died in UAE: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു പ്രവാസി മരിച്ചു

Expat Died in UAE ഷാര്‍ജ: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. 44 കാരനായ സിറിയക്കാരനാണ് മരിച്ചത്. ജനുവരി…

Palakkad Ransiya Suicide: ഭര്‍ത്താവിന്‍റെ മര്‍ദനവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും; റന്‍സിയയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍, അറസ്റ്റ്

Palakkad Ransiya Suicide പാലക്കാട്: പാലക്കാട് കല്ലടിക്കോട് സ്വദേശിനി റന്‍സിസയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റന്‍സിയയുടെ മരണത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റിലായി. ഭര്‍ത്താവ് ഷഫീക്ക്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക…

യുഎഇയിൽ ബോട്ട് യാത്ര നടത്താം വെറും 2 ദിർഹത്തിന്!

വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ…

UAE Employment Probation: യുഎഇയില്‍‍ പ്രൊബേഷന്‍ കാലയളവില്‍ രാജിവെയ്ക്കാമോ? പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്…

UAE Employment Probation അബുദാബി: യുഎഇയില്‍ ഒരു തൊഴിലാളിയുടെ പ്രൊബേഷന്‍ കാലയളവിലെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്തെ വിവിധ തരത്തിലുള്ള തൊഴില്‍ മേഖലകളെ അനുസരിച്ച് തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ ഉണ്ടാകും.…

UAE Bonus in 2024: അറിഞ്ഞോ ! യുഎഇയിലെ ഈ ജീവനക്കാർക്ക് 2024ലെ ബോണസായി കിട്ടുന്നത്….

UAE Bonus in 2024 അബുദാബി: യുഎഇയിലെ ചില ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. 2024ലെ ബോണസായി കിട്ടുന്നത് ആറുമാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന വളർച്ചാ മേഖലകളിൽ പ്രവർത്തിക്കുന്ന…

Renew Driving License AI: യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, കൂടുതൽ തടസമില്ലാത്തതും കാര്യക്ഷമവും, എഐയിലൂടെ…

Renew Driving License AI അബുദാബി: പരമ്പരാഗത വെബ്‌സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും ആവശ്യം ഒഴിവാക്കി സർക്കാർ സേവനങ്ങളെ പരിവർത്തനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ). വോയ്‌സ് – പവേർഡ് ഇൻ്ററാക്ഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ,…

Abu Dhabi Big Ticket: ‘ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് ആദ്യത്തെ ലക്ഷ്യം’; ബിഗ് ടിക്കറ്റ് തൂത്തുവാരി പ്രവാസി മലയാളികളടക്കം ഇന്ത്യക്കാര്‍

Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികളടക്കം ഇന്ത്യക്കാര്‍. അബുദാബി ബിഗ് ടിക്കറ്റ് 271 നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാരാണ് ഭാഗ്യം നേടിയത്. ഒരു…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group