Ramadan 2025 UAE അബുദാബി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമദാൻ മാസം. യുഎഇയിൽ ഈ വര്‍ഷം റമദാൻ മാർച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിലെ…
Helplines In The UAE അബുദാബി: അടിയന്തരസേവനങ്ങള്‍ മുതല്‍ മാനസികാരോഗ്യ പിന്തുണയും ഉപഭോക്തൃ പരാതികളും വരെയുള്ള വിവിധ ആവശ്യങ്ങൾക്ക് പരിഹാരമായി യുഎഇയിലെ ഹെൽപ്പ് ലൈന്‍ നമ്പറുകള്‍. എമർജൻസി നമ്പറുകൾ- യുഎഇയിൽ എവിടെയും…
Fake Currency Arrested in UAE അബുദാബി: 27 മില്യണ്‍ ദിര്‍ഹം വ്യാജ കറന്‍സിയുമായി അറബ് പൗരന്മാര്‍ അറസ്റ്റില്‍. 7.5 മില്യൺ ഡോളറാണ് (27.5 മില്യൺ ദിർഹം) കണ്ടുകെട്ടിയത്. റാസ് അൽ…
Airline Free Baggage Limit ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്. എക്സ്പ്രസാണ് ബാഗേജ് പരിധി ഉയര്‍ത്തിയത്. യാത്രക്കാർക്ക് ഇനി…
UAE Job Vacancies അബുദാബി: അബുദാബി ഡിപ്പാര്‍ട്മെന്‍റ് ഓഫ് എജ്യുക്കേഷനില്‍ (അഡെക്) അധ്യാപനത്തിലേക്ക് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചതോടെ നിരവധി അപേക്ഷകള്‍ എത്തിതുടങ്ങി. നിലവിലെ ജോലി ഉപേക്ഷിച്ച് അഡെകില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ചില…
Man Ran From Dubai To Jeddah ദുബായ്: കാന്‍സര്‍ രോഗികള്‍ക്കായി ദുബായില്‍ നിന്ന് ജിദ്ദയിലേക്ക് 2,100 കിലോമീറ്റര്‍ ഓട്ടം നടത്തി ഒരു യുവാവ്. ഡിസംബർ 12ന് 30 ദിവസം കൊണ്ട്…
UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം അഞ്ച് പ്രവാസികളെയാണ് ഇപ്രാവശ്യം തേടിയെത്തിയത്. ഒത്തിരി ഒത്തിരി സ്വപ്നങ്ങളുമായി നടക്കുന്ന ഇവര്‍ക്ക് അത് സാക്ഷാത്കരിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ്.…
Athira Murder തിരുവനന്തപുരം: വീട്ടിനുള്ളില്‍ യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ (30) ആണ് രാവിലെ 11.30യോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലത്തിൽ പൂജയ്ക്ക് പോയ…
UAE Jobs അബുദാബി: അധ്യാപകര്‍ക്ക് അവസരവുമായി അബുദാബി. നിങ്ങൾക്ക് നന്നായി സംസാരിക്കാന്‍ അറിയാമോ? അറിവ് പങ്കുവയ്ക്കാൻ താത്പര്യമുണ്ടോ? ക്ഷമയും പൊരുത്തപ്പെടാനവും പുതിയ വെല്ലുവിളിക്ക് നേരിടാന്‍ തയ്യാറാണോ? നിങ്ങൾ യോഗ്യതകൾ നിറവേറ്റുകയും സൂചിപ്പിച്ച…