യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി ഈ എയർലൈൻ

ഇന്ത്യയിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് രം​ഗത്ത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 10 കിലോ ബാഗേജ് കൂടി…

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച പ്രവാസി മലയാളിയുടെ സംസ്കാരം നടത്തി

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷാർജയിൽ ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കാർത്തിക് കുഴഞ്ഞ് വീഴുകയും പിന്നീട്…

Air Arabia; ഇനി പറ പറക്കും; എ​യ​ർ കേ​ര​ള​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ര​ളം

വ്യോ​മ​യാ​ന രം​ഗ​ത്ത് ചുവടുറപ്പിക്കാൻ നിൽക്കുന്ന എ​യ​ർ കേ​ര​ള​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കേ​ര​ളം. സംരഭത്തിൻ്റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ എ​യ​ർ കേ​ര​ള ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സിഇഒ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ…

job scam; പുറത്തിറങ്ങാൻ പറ്റില്ല, ‘രക്ഷപെടാൻ ശ്രമിച്ചാൽ കൊല്ലും’; കംബോഡിയയിൽ ചതിയിൽപ്പെട്ട് മലയാളികൾ

ജോലി തട്ടിപ്പിൽപ്പെട്ട് കുടുങ്ങി മലയാളി യുവാക്കൾ. കമ്പനി ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കളാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടത്. ഇന്ത്യക്കാരെ ചതിക്കുഴിയിൽപെടുത്തി പണം തട്ടുന്ന സംഘത്തില്ലാണ് യുവാക്കൾപെട്ടുപോയത്. ഇവർക്ക്…

യുഎഇ; ഭക്ഷണത്തിൽ പാറ്റ, ഹോട്ടലുടമക്ക് നൽകിയ പിഴ എത്രയെന്നറിയാമോ?

കഴിക്കാൻ ഹോട്ടലിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലുടമക്ക് ഒരു ലക്ഷം ദിർഹവും ജീവനക്കാരന് 5000 ദിർഹവും പിഴ ചുമത്തി. ഹോട്ടലിൽ എത്തിയ യുവതി ഭക്ഷണം ഓർഡർ…

ethihad rail; അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഇനി അരമണിക്കൂർ; ഇത്തിഹാദ് റെയിലുമായി സുപ്രധാന അറിയിപ്പ്

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂർണ്ണ-ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു. അതിവേഗ ട്രെയിൻ വരുന്നതോടെ രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

Airbus A350: പ്രവാസികള്‍ക്ക് സന്തോഷിക്കാം; യുഎഇയില്‍നിന്ന് പുതിയ വിമാനങ്ങൾ ഈ ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കും

Airbus A350 ദുബായ്: എമിറേറ്റ്സിന്‍റെ ഏറ്റവും പുതിയ വിമാനമായ എ350 വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു. ജനുവരി 26 നാണ് വിമാനസര്‍വീസ് ആരംഭിക്കുക. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമാണ് ആദ്യ സര്‍വീസുകള്‍ നടത്തുക.…

Beef Pepperoni: അറിഞ്ഞോ… യുഎഇ നിവാസികളുടെ ഇഷ്ടവിഭവം വിപണിയില്‍ തിരിച്ചെത്തി

Beef Pepperoni ദുബായ്: പ്രാദേശിക വിപണികളിൽനിന്ന് പിൻവലിച്ച ഇഷ്ടവിഭവം വിപണിയില്‍ തിരിച്ചെത്തി. ബീഫ് പെപ്പറോണി എന്ന വിഭവം ഇപ്പോൾ സുരക്ഷിതമാണെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) സ്ഥിരീകരിച്ചു. ലിസ്റ്റീരിയ…

പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പ്രത്യേക അറിയിപ്പുമായി സംസ്ഥാനത്തെ ഈ എയര്‍പോര്‍ട്ട്

Kochi International Airport കൊച്ചി: പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി സിയാല്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് അറിയിപ്പ് ബാധകമാകുക. സമൂഹമാധ്യമങ്ങളിലൂടെയാണ് സിയാല്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയത്.…

Sheikh Hamdan Bin Rashid Al Maktoum Award: കടലും കടന്ന് പ്രശസ്തി; യുഎഇയിലെ പരമോന്നത വിദ്യാഭ്യാസ അവാര്‍ഡ് നേടി മലയാളി വിദ്യാര്‍ഥിനി

Sheikh Hamdan Bin Rashid Al Maktoum Award ദുബായ്: യുഎഇയിലെ മികച്ച വിദ്യാര്‍ഥിയായി മലയാളി പെണ്‍കുട്ടി. രാജ്യത്തെ മികച്ച വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന അവാര്‍ഡായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group