Name Project: പ്രവാസികൾക്ക് ജോലി നൽകൂ, ശമ്പളം സർക്കാർ നല്‍കും; പുതിയ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം…

Name Project അബുദാബി: ‘നെയിം പദ്ധതി’, പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി. ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ…

മുഖംമൂടി ധരിച്ചെത്തി, കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; മോഷ്ടാവിന് വന്‍തുക പിഴയും തടവുശിക്ഷയും

ദുബായ്: ഓഫീസില്‍ കവര്‍ച്ച നടത്തിയ മൊറക്കന്‍ പൗരന് ദുബായ് ക്രിമിനല്‍ കോടതി പിഴയും തടവുശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും. കഴിഞ്ഞ മാർച്ച് 30ന് നൈഫ് പ്രദേശത്താണ് സംഭവം നടന്നത്.…

Al Mamzar Corniche Beach: സ്ത്രീകള്‍ക്കായി ബീച്ചില്‍ പ്രത്യേകം വേലി; യുഎഇയിലെ ഈ ബീച്ചില്‍ വരുന്നത് ഒട്ടേറെ സൗകര്യങ്ങള്‍

Al Mamzar Corniche Beach ദുബായ്: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ബീച്ചില്‍ പ്രത്യേക ഇടം. അല്‍മംസാര്‍ ബീച്ചിന്‍റെ ഒരു ഭാഗത്തായാണ് സ്ത്രീകള്‍ക്കായി പ്രത്യേകം വേലി കെട്ടി വേര്‍തിരിക്കുന്നത്. ലേഡീസ് ബീച്ചില്‍ രാത്രി…

UAE Gold Price Today: യുഎഇയിൽ സ്വർണ നിരക്കില്‍ ഇടിവ്

UAE Gold Price Today ദുബായ്: ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ വിപണി തുറക്കുമ്പോള്‍ സ്വര്‍ണവിലയില്‍ ഇടിവ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച ഒരു ഗ്രാമിന്‍റെ 24 കാരറ്റും 22…

UAE Visit Visa Approvals: അറിഞ്ഞില്ലേ, യുഎഇ സന്ദർശന വിസ ഇപ്പോള്‍ നിരസിക്കപ്പെടുന്നില്ല; കാരണം…

UAE Visit Visa Approvals അബുദാബി: യുഎിയില്‍ സന്ദര്‍ശന വിസ നടപടിക്രമങ്ങളില്‍ വ്യാത്യാസം വന്നതിന് പിന്നാലെ നിരവധി പേര്‍ക്കാണ് വിസ നിരസിക്കപ്പെട്ടത്. എന്നാല്‍, ഈയിടെയായി, സന്ദർശന വിസകള്‍ നിരസിക്കല്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്. അപേക്ഷകർ…

HMPV Virus in India: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; എട്ട് മാസം പ്രായമായ കുഞ്ഞിന് രോഗബാധ; പിടിപെട്ടത് എവിടെനിന്ന്?

HMPV Virus in India ബെംഗളൂരു: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ബെംഗളൂരുവില്‍. എട്ട് മാസം പ്രായമായ കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണ് ലഭ്യമാകുന്ന…

Air Kerala: കണ്ണൂര്‍ മാത്രമല്ല, ഇവിടെനിന്നും എയര്‍ കേരള പറന്നുയരും; രാജ്യാന്തര സര്‍വീസുകള്‍ക്ക് അധികം കാത്തിരിക്കേണ്ട

Air Kerala ദുബായ്: എയര്‍ കേരള ഇനി ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് പറന്നുയരും. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ മൈസൂരുവിലെയും വിമാനത്താവളങ്ങളുമായാണ് എയർ കേരള കരാർ ഒപ്പുവെച്ചത്. ഈ…

UAE Weather: യുഎഇ എഴുന്നേറ്റത് 2 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പില്‍: ഈ ആഴ്ച താപനില ഉയരുമോ?

UAE Weather അബുദാബി: വാരന്ത്യത്തിലുടനീളം യുഎഇയിലുടനീളം മഴയും ചിലയിടങ്ങളില്‍ തണുപ്പുമാണ് അനുഭവപ്പെട്ടത്. രാജ്യത്തെ മഴയുടെ അളവ് വ്യത്യസ്തമായിരിക്കുമ്പോഴും ശനി, ഞായര്‍ ദിവസങ്ങളില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നത് എന്തുകൊണ്ടാണെന്ന് കാലാവസ്ഥാ…

യുഎഇയില്‍ വീട്ടുജോലിക്കെത്തി, എട്ടുവയസുകാരിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; യുവതി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ…

UAE Break Days 2025: സ്മാര്‍ട്ടായി പ്ലാന്‍ ചെയ്യൂ; യുഎഇയിലെ 13 ദിവസത്തെ അവധി 45 ദിവസത്തെ ഇടവേളയാക്കി മാറ്റാം

UAE Break Days 2025 അബുദാബി: യുഎഇയില്‍ ഈ വര്‍ഷം 13 ദിവസമാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഈ 13 ദിവസം ഒരു നീണ്ടയാത്രയ്ക്ക് പോകാനോ മറ്റ് ആവശ്യങ്ങള്‍ക്കോ മതിയാകില്ല. എന്നാല്‍,…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group