Saif Ali Khan Attacked മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റതായി റിപ്പോര്‍ട്ട്. വീടുകയറി കൊള്ളയടിക്കുന്നതിനിടെ കുത്തേറ്റതായാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓട ആയിരുന്നു സംഭവം. ഇപ്പോൾ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് നടന്‍. സെയ്ഫിന് ആറ് പരിക്കുകളില്‍ രണ്ട് മുറിവുകൾ ആഴമുള്ളതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. വീട്ടിൽ അതികമ്രിച്ച് കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തെരഞ്ഞുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Home
Uncategorized
Saif Ali Khan Attacked: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; ഗുരുതര പരിക്ക്
Related Posts
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി