Areekode Rape മലപ്പുറം: 36കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം അരീക്കോടാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് പരാതി നല്‍കിയത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടിലധികം ആളുകള്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി 15 പവൻ സ്വർണം കവർന്നെന്നും കേസുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Home
kerala
Areekode Rape: 36കാരിയെ കൂട്ടബലാൽസംഗം ചെയ്തു, സ്വർണം കവർന്നു; നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ…
Related Posts

’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍
