അബുദാബി: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ച് അപകടം. ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.50നാണ് അപകടത്തെ കുറിച്ച് റിപ്പോർട്ട്…
ദുബായ്: 2025 ജനുവരി മുതല്‍ പുത്തന്‍ മാറ്റങ്ങളുമായി ദുബായ്. അടുത്തവര്‍ഷം മുതല്‍ പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്സ്’ അവതരിപ്പിക്കുമെന്ന് എമിറേറ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ അറിയിച്ചു. വാടക മൂല്യനിര്‍ണയത്തില്‍ പുതിയ സൂചിക…
അബുദാബി: മെഡിക്കൽ ഉത്പന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി യുഎഇ. സ്ഥാപനം, സുരക്ഷ, വികസനം, വിതരണ പ്രക്രിയകളുടെ കാര്യക്ഷമമായ മേൽനോട്ടം എന്നിവ വർദ്ധിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ഞായറാഴ്ച…
അബുദാബി: അന്താരാഷ്ട്ര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ചുമത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തില്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇ കഴിഞ്ഞയാഴ്ചയും കുവൈത്ത്…
ഒന്‍റാരിയോ: വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീ പിടിച്ചു. എയര്‍ കാനഡയുടെ യാത്രാവിമാനം ഹാലിഫാക്സ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ഒഴിവായത് വന്‍ ദുരന്തം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇതേതടുര്‍ന്ന്, വിമാനത്താവളം…
UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ…
UAE Amnesty അബുദാബി: യുഎഇയില്‍ നാല് മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഡിസംബര്‍ 31 ന് പൊതുമാപ്പ് കാലാവധി അവസാനിക്കും. ഫെഡറൽ അതോറിറ്റി ഫോർ…
Baggage Rules ദുബായ്: വിമാനയാത്രയിലെ ബാഗേജ് നിയന്ത്രണത്തില്‍ പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി. ജനുവരി മുതല്‍ നടപ്പാകുന്ന പുതിയ തീരുമാനം പ്രവാസികളുടെ വിമാനയാത്രയില്‍ തിരിച്ചടിയാകും. ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ…
South Korea Plane Crash സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനത്തിന് തീ പിടിച്ച് അപകടം. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം,179 പേര്‍ മരിച്ചു. തായ്ലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് വരികയായിരുന്ന ജെജു എയര്‍ലൈനിന്‍റെ വിമാനമാണ്…