തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ്…
അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ യുഎഇ പ്രസിഡൻ്റ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ നിർദ്ദേശം നൽകി. അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാര്‍ഥന ഡിസംബർ…
ന്യൂഡല്‍ഹി: ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ…
അബുദാബി: പുതിയൊരു ജോലി ആവശ്യത്തിനോ ബിസിനസ് തുടങ്ങാനോ നിങ്ങള്‍ യുഎഇയില്‍ താമസമാക്കിയോ, നിങ്ങളുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നുണ്ടോ, എന്നാല്‍, ഒട്ടും മടിക്കേണ്ട, എത്രയും പെട്ടെന്ന് ഫാമിലിയുടെ റസിഡന്‍സ് വിസയ്ക്ക് അപേക്ഷിച്ചോളൂ.…
കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട…
കരിപ്പൂര്‍: കേരളത്തില്‍നിന്ന് അബുദാബിയിലേക്ക് വിമാനസര്‍വീസുമായി ഇന്‍ഡിഗോ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അബുദാബിയിലേക്ക് പുതിയ വിമാനസര്‍വീസ് നടത്തുന്നത്. ഈ മാസം 20 മുതല്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ്…
അജ്മാന്‍: യുഎഇ ദേശീയദിനാഘോഷത്തിനിടെ ട്രാഫിക് നിയമം ലംഘിച്ചവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് അജ്മാന്‍ പോലീസ്. അജ്മാന്‍ ബീച്ച് റോഡില്‍ നടന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കിടയിലാണ് ഈ നിയമലംഘനങ്ങള്‍ ഉണ്ടായത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും…
ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പാര്‍ട്ടി സ്പ്രേ ഉപയോഗിച്ച് ക്യാംപ് ഉടമ. സംഭവത്തില്‍ ക്യാംപ് ഉടമയെയും മറ്റു ചിലരെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആഘോഷപരിപാടികള്‍ നടത്തുകയും അതിൻ്റെ വീഡിയോ…
2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍…