അബുദാബി: കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തില്‍. കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സിം കാർഡ് പുറത്തിറക്കി ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ് (മുന്‍പ് എത്തിസലാത്ത്). ദിർഹം 49, ദിർഹം…
ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ദുബായിലേക്ക് കടന്ന മലയാളിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. ഓണ്‍ലൈനായി ടൂര്‍ പാക്കേജ് കമ്പനിയുടെ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്…
യുഎഇ വിളിക്കുന്നു നഴ്സുമാരെ… പുരുഷ നഴ്സുമാര്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് അവസരം. നിയമനം സൗജന്യമായിരിക്കും. 100 ഒഴിവുകളിലേക്കാണ് അവസരം. നഴ്സിങ് ബിരുദവും ഐസിയു,…
അബുദാബി: യുഎഇ ലോട്ടറിയാണ് എവിടെയും സംസാരവിഷയം. ഒരു ടിക്കറ്റിന് 50 ദിര്‍ഹമാണ് യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറിയുടെ നിരക്ക്. അടിച്ചാല്‍ 100 മില്യണ്‍ ദിര്‍ഹം പോക്കറ്റിലാകും. അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം…
അബുദാബി: നാല് ദിവസത്തെ യുഎഇയിലെ അവധിക്ക് പിന്നാലെ ലീവ് എടുക്കാന്‍ തീരുമാനിച്ച് യുഎഇ നിവാസികള്‍. നാല് അവധികള്‍ കൂടാതെ നാല് അവധികള്‍ കൂടി എടുക്കാനാണ് യുഎഇ നിവാസികള്‍ ആലോചിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി…
ഒന്നും രണ്ടുമല്ല, ഒറ്റരാത്രികൊണ്ട് 57 കോടിയാണ് (25 ദശലക്ഷം ദിര്‍ഹം) മലയാളിയായ അരവിന്ദന്‍ അപ്പുക്കുട്ടന്‍ നേടിയിരിക്കുന്നത്. ഈ വിവരം പറയാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…
അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയതില്‍ സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ (25 മില്യണ്‍ ദിര്‍ഹം)…
ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രൂപ നിലംപൊത്തിയത്. വിനിമയ നിരക്ക് ഒരു ദിര്‍ഹത്തിന് 23.0905 രൂപ എന്ന…
അബുദാബി: യുഎഇയിലെ ആരോഗ്യ സേവനങ്ങളിലേക്ക് നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ് ഹെൽത്ത് കാർഡ് പുതുക്കുന്നത്. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ഹെൽത്ത് കാർഡ് സർക്കാർ ആശുപത്രികളിൽ താങ്ങാനാവുന്ന…