അയ്യേ നാണക്കേട്, വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട് ദമ്പതികള്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍…

വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ…

ഒരാഴ്ച മുന്‍പ് വിവാഹം, ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു, പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി മരണം

മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്‍റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച…

നിയമങ്ങള്‍ കാറ്റില്‍ പറത്തി; യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍, കൂട്ടിയിടിക്കുന്ന വീഡിയോ ഉള്‍പ്പെടെ…

അബുദാബി: റോഡില്‍ ചുവന്ന ലൈറ്റ് ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍. അബുദാബി പോലീസിന്‍റെ സുരക്ഷാ ക്യാമറയിലാണ് ഗതാഗത നിയമലംഘനം പതിഞ്ഞത്. ട്രാഫിക് സിഗ്നലുകൾ മുറിച്ചുകടക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ…

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് ആർടിഎ, കാരണം…

ദുബായ്: ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ. ഡിസംബര്‍ ഏഴ് (ഇന്ന്) ശനിയാഴ്ച രാത്രി 11 മുതല്‍ താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ദുബായ് ആര്‍ടിഎയുടെ…

‘ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’; ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യസമ്മാനം സ്വന്തമാക്കിയത്….

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ബിഎംഡബ്ലു സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി. ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പില്‍ ബിഎംഡബ്ലു 840i ആണ് ബംഗ്ലാദേശുകാരനായ ഹാരുണ്‍ റഷീദ് സ്വന്തമാക്കിയത്. ഹോസ്പിറ്റാലിറ്റി ജീവനക്കാരനായ ഹാരുണ്‍ 2008…

ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ദുബായ് സൂക്കിൽ പ്രദർശിപ്പിക്കും, കൂടാതെ…

ദുബാ:യ് ലോകത്തിലെ ഏറ്റവും വലിയ 300 കിലോഗ്രാം സ്വർണ്ണക്കട്ടി ഈ വാരാന്ത്യത്തിൽ ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിൽ പ്രദർശിപ്പിക്കും. ഇതിലൂടെ സ്വർണ്ണത്തിൻ്റെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും ആഗോളകേന്ദ്രമെന്ന നഗരത്തിൻ്റെ ഖ്യാതി ഉയർത്തിക്കാട്ടും. ഡിസംബര്‍…

പുരുഷ മേധാവിത്വ മേഖലയിലെ പെണ്‍സാന്നിധ്യം; അഡ്‌നോക്കിൻ്റെ ഓഫ്‌ഷോർ സ്ക്വാഡില്‍ ചേര്‍ന്ന ആദ്യ വനിതകളെ പരിചയപ്പെടാം

അബുദാബി: പുരുഷന്മാര്‍ക്ക് മാത്രമല്ല, വനിതകള്‍ക്കും ഓഫ്ഷോര്‍ മേഖലയില്‍ കരുത്ത് കാട്ടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുഎഇ മിടുക്കികള്‍. ഓഫ്ഷോര്‍ മാരിടാം സ്ക്വാഡില്‍ അധികം കാണാത്തതാണ് പെണ്‍ സാന്നിധ്യം. കടലിനോട് ആദ്യം മുതലെ…

38 ദിവസം നീളുന്ന വ്യാപാരോത്സവം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ്: 38 ദിവസം നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്ന് തുടക്കം. ജനുവരി 12 വരെ ഫെസ്റ്റിവല്‍ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ…

അറിഞ്ഞില്ലേ,,,, അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ മദ്യത്തിന് വില കൂടും

ദുബായ്: ദുബായില്‍ ഇനി മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനഃസ്ഥാപിച്ചു. 2022 ഡിസംബര്‍ 31 മുതല്‍ നിര്‍ത്തിവെച്ചിരുന്ന നികുതിയാണ് പുനഃസ്ഥാപിക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയനിയമം പ്രാബല്യത്തിലാകും. നിയമം…

‘ജസ്റ്റ് ടൂറിസ്റ്റിങ്’; യുഎഇയില്‍ അവധി ആഘോഷിച്ച് അര്‍ജുന്‍ തെണ്ടുല്‍ക്കറും സാറയും

യുഎഇയില്‍ അവധി ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും മകള്‍ സാറയും. സാറയും അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികളില്‍നിന്നാണ് ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുകയാണെന്ന് മനസിലായത്. ‘ജസ്റ്റ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group