തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ദുജയെ പാലോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്, സുഹൃത്ത്…
വടകര: ഒന്‍പത് വയസുകാരിയെ കോമയിലാക്കിയ അപകടത്തില്‍ പ്രതിയായ ആളെ ഉടനെ നാട്ടിലെത്തിക്കാന്‍ ശ്രമം. വാഹനാപകടത്തില്‍ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയ ശേഷം കാര്‍ ഒളിപ്പിച്ച് പ്രതി ദുബായിലേക്ക് കടന്നിരുന്നു. പ്രതി പുറമേരി മീത്തലെ…
അബുദാബി: ‘മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ്’ എന്ന കാംപെയിനുമായി യുഎഇയിലെ ലുലു. രാജ്യത്തെ പ്രാദേശിക ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പോയിന്‍റുകളും നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കാംപെയിനിലൂടെ രാജ്യത്തെ പ്രാദേശിക…
ദുബായ്: യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്‍റെ നികുതി വെട്ടിപ്പ്. കേസില്‍ 15 പേരെ ക്രിമിനല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച് അറ്റോര്‍ണി ജനറല്‍. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരായ പ്രതികളില്‍ ചിലര്‍ നിലവില്‍ കസ്റ്റഡിയിലാണ്.…
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട്…
തിരുവനന്തപുരം: വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്. രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്.…
അബുദാബി: മയക്കുമരുന്ന് കടത്തിയ കേസില്‍ യുഎഇയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 500,000 ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചു. 4.2 കിഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 27കാരിയായ…
ദമാസ്കസ് സിറിയയില്‍ 24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യമായെന്ന് വിമതസേന. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ്…
അബുദാബി: ആപ്പിളിൻ്റെ ഉത്പന്നങ്ങൾ പ്രത്യേകിച്ച് ഐഫോൺ യുഎഇയിലെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളില്‍ ഒന്നാണ്. ഐഫോണ്‍ വാങ്ങാനായി കടകള്‍ക്ക് മുന്‍പിലുള്ള ക്യൂ വകവെക്കാതെ ഏറ്റവും പുതിയ സീരീസുകളുടെ ഓരോ ലോഞ്ചിങിനും നിരവധി ആളുകളാണ്…