Indian Woman Death UAE റാസ് അല്‍ ഖൈമ: യുഎഇയില്‍ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യക്കാരി മരിച്ചു.റാസൽഖൈമ ജെബൽ ജെയ്‌സിലെത്തിയ രാജസ്ഥാൻ ജോധ്പുർ സ്വദേശിനി യോഗിത രംഗ (24) ആണ് മരിച്ചത്. സന്ദർശക വിസയിലെത്തിയ ഇവര്‍ ശനിയാഴ്ച രാത്രി ജെബൽ ജെയ്‌സ് യാത്രയ്ക്കിടെയാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A അവധിയാഘോഷത്തിന് അമ്മയോടൊപ്പമാണ് ഇവര്‍ എത്തിയത്. ഭർത്താവ്: കനയ്യ ലാൽ. പിതാവ് കിഷോർ കൻവര്‍, മാതാവ് ആനന്ദി ലാൽ. സംസ്കാരം ദുബായിൽ നടക്കും.
Home
news
Indian Woman Death UAE: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി; യാത്രയ്ക്കിടെ ഇന്ത്യക്കാരി മരിച്ചു