
സ്വദേശികള്‍ക്കും വിദേശികള്‍ക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാം, ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍…
ദുബായ്: ലവ് എമിറേറ്റ്സ് സംരംഭത്തിന്‍റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തരവിമാനത്താവളം ടെര്‍മിനല്‍ മുന്നില്‍ ഒരുക്കി. യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ട് താമസ കുടിയേറ്റ വകുപ്പാണ് സംരംഭം ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ദുബായ് താമസ – കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്.
Comments (0)