തെക്കൻ ഇറാനിൽ ഭൂചലനമുണ്ടായി. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ 4:38നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ തെക്ക്, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടില്ലെന്നും താമസക്കാരെ ബാധിച്ചിട്ടില്ലെന്നും എൻസിഎം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
Uncategorized
ഇറാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
Related Posts
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി