യാത്രക്കാർക്ക് ഇതാ ഒരു വമ്പൻ ഓഫർ ; 129 ദിർഹത്തിന് ടിക്കറ്റ് ഒരുക്കി ഈ വിമാനക്കമ്പനി

യാത്രക്കാർക്ക് വമ്പൻ ഓഫർ ഒരുക്കി എയർ അറേബ്യ. 129 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകുന്നത്. നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളാണ് 129 യുഎഇ ദിർഹം നിരക്കിൽ ലഭ്യമാകുന്നത്. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ്…

ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു…

വർഷങ്ങളുടെ കാത്തിരിപ്പ്; ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളികളെ തേടിയെത്തിയത് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

നിരവധി പ്രവാസികളുടെ ജീവിതം തന്നെ മാറ്റിമറിച്ച നറുക്കെടുപ്പാണ് അബുദാബി ബി​ഗ് ടിക്കറ്റ്. ഇപ്പോഴിതാ ബി​ഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികളെ തേടിയെത്തിയിരിക്കുകയാണ് ഭാ​ഗ്യ സമ്മാനം. ഇത്തവണത്തെ പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് പേരാണ് വിജയിച്ചത്.…

യുഎഇയിലെ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട യുഎഇയിൽ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന 3 മാറ്റങ്ങൾ

രാജ്യത്ത് ജനങ്ങളുടെ പൊതു സുരക്ഷയും ജീവിത നിലവാരം എന്നിവയ്ക്ക് എല്ലായ്പ്പോഴും മുൻഗണന നൽകിയിട്ടുണ്ട്. അതിനാൽ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷം, പുതിയ സേവനങ്ങളും നയ അപ്‌ഡേറ്റുകളും കാലാകാലങ്ങളിൽ പുറത്തിറക്കുന്നു. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ…

അവിഹിത ബന്ധം മകൾ അറിഞ്ഞു: ​ഗൾഫിൽ 13 വയസ്സുകാരിയെ കൊല്ലാൻ ശ്രമിച്ച യുവതിക്ക് 47 വർഷം തടവ്

അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിൽ…

യുഎഇ: ഒടിപി ഇല്ല, ഐഡി പരിശോധന? ചില താമസക്കാർക്ക് നഷ്ടമായത് 120,000 ദിർഹം വരെ

യുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പിൽ നിന്ന്​ രക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ്​ ഒടിപി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒടിപി പോലും നൽകാതെ പണം നഷ്ടമായതിൻ്റെ ഞെട്ടലിലാണ് രാജ്യത്തെ ചില…

നാടിനെ വിറപ്പിച്ച് എടിഎം കവർച്ച; സിനിമ സ്റ്റൈലിൽ പ്രതികളെ പിടികൂടി, ഒരു പ്രതി കൊല്ലപ്പെട്ടു

സിനിമ സ്റ്റൈലിൽ തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടിൽ പിടിയിൽ. മൂന്നിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു സംഭവം. കാറിൽ വന്ന നാലംഗ…

ഐഫോൺ 16 യുഎഇയിൽ: റീസെല്ലർമാർക്ക് 200,000 ദിർഹം നഷ്ടമായി

ഐഫോൺ ആരാധകർ കാത്തിരുന്ന ഒരു മോഡലാണ് ഐഫോൺ 16. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് തുടങ്ങിയ 4 മോഡൽ ആണ് ആപ്പിൾ…

​ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസസൗകര്യം; പ്രായപരിധി 40 വയസ്സ്

​ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്.…

ഡോളർ ഡിമാൻഡ് ഉയർന്നു; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ് രേഖപ്പെടുത്തി. ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെയാണ് ഇന്ത്യൻ രൂപക്ക് ഇടിവുണ്ടായത്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group