യുഎഇയിൽ ഡെലിവറി ജീവനക്കാരനെ നടുറോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.…
പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്…
അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കി യുഎഇയിലെ പെയിന്റിങ് തൊഴിലാളി. ബിഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള…
യുഎഇ നിരവധി ഇന്ത്യക്കാർ സ്വപ്നം കാണുന്ന പ്രവാസ ലോകമാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.…
സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. പലരും തങ്ങളുടെ സ്വപ്നങ്ങൾ മാറ്റി വെച്ച് കുടുംബത്തിൻ്റെ സുരക്ഷക്ക് വേണ്ടി കടൽ കടന്ന് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. എന്നാൽ…
വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് പോകും വഴിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.…
യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ. മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്. പുരുഷൻ്റെ മൃതദേഹം അൽഖൂസ് വ്യവസായ മേഖല 2 ലാണ് കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്ന…
ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷമാണ് ഓണം. കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന വിളവെടുപ്പുത്സവമാണ് ഓണം. ഇതിഹാസ രാജാവായ മഹാബലി/മാവേലി സംസ്ഥാനത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവമാണ് ഓണം. മലയാളി കലണ്ടർ പ്രകാരം ഓഗസ്റ്റ് മുതൽ…