Advertisment
കണ്ണൂരിൽ ക്യാൻസർ ബാധിച്ചതോടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. ചെറുപുഴയിലാണ് സംഭവമുണ്ടായത്. പരുക്കേറ്റ അമ്മ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് ക്യാൻസർ രോഗം ബാധിച്ചതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീഷ് പൊലീസിനോട് സമ്മതിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Advertisment