യുഎഇയിലെ സ്വർണവിലയിൽ മാറ്റം

യുഎഇയിലെ സ്വർണവിലയിൽ മാറ്റം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 2 ദിർഹം വർധിച്ചു. ഇന്നലെ സ്വർണം ഗ്രാമിന് 281.75 ദിർഹത്തോടെയാണ് വിപണികൾ അവസാനിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24K വേരിയൻ്റ് ഗ്രാമിന് 282.0 ദിർഹം എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. മറ്റ് വേരിയൻ്റുകളിൽ യഥാക്രമം ഗ്രാമിന് 22K- 261.0 ദിർഹം, 21K- 252.75 ദിർഹം, 18K- 216.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ സ്വർണം ഔൺസിന് 2,327.64 ഡോളറായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy