Yas Island Fire: യുഎഇയിലെ യാസ് ദ്വീപില്‍ തീപിടിത്തം

Yas Island Fire അബുദാബി: യുഎഇയിലെ യാസ് ദ്വീപിലെ ഒരു നിർമാണസ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് അബുദാബി പോലീസ് അറിയിച്ചു.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group