പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

Prophet Birthday UAE അബുദാബി: പ്രവാചകൻ (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ച് വെള്ളിയാഴ്ച യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക വാരാന്ത്യത്തോടൊപ്പം (ശനി, ഞായർ) അവധി…

ലോകത്താകമാനമുള്ള പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

health insurance scheme expats അ​ബു​ദാ​ബി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തിയുമായി സം​സ്ഥാ​ന സ​ർ​ക്കാ​ർ. നോ​ർ​ക്ക റൂ​ട്​​സ്​ മു​ഖേ​ന​യാ​ണ്​ ഗ്രൂ​പ് മെ​ഡി ക്ലെ​യിം ആ​ൻ​ഡ് ഗ്രൂ​പ് പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ്​ പോ​ളി​സി…

വിമാന ടിക്കറ്റ് നിരക്ക് കുറയുന്നില്ല, സ്കൂള്‍ തുറന്നിട്ടും തിരിച്ചു വരാനാകാതെ വെട്ടിലായി പ്രവാസി കുടുംബങ്ങള്‍

Flight Ticket Price Hike അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്.…

ദുബായിലെ സർക്കാർ ജോലി: പ്രവാസികൾക്ക് 40,000 ദിർഹം വരെ ശമ്പളം, ’15’ മികച്ച തസ്തികകൾ

Dubai government jobs ദുബായ്: നൈപുണ്യ വികസനത്തിലും ഉയർന്നുവരുന്ന വ്യവസായങ്ങളിലും ധീരമായ നിക്ഷേപങ്ങൾ വഴി ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നിവയിലേക്കുള്ള വാതിലുകൾ തുറക്കാന്‍ ദുബായ്. എഐയും ഓട്ടോമേഷനും…

യുഎഇ: സെപ്തംബറിൽ പെട്രോൾ വില കൂടുമോ കുറയുമോ?

Petrol Prices UAE ദുബായ്: വരും ദിവസങ്ങളിൽ എണ്ണവില താഴ്ന്ന നിലയിൽ തുടർന്നാൽ സെപ്തംബറിൽ യുഎഇയിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രെന്‍റ് ബാരലിന് 65 ഡോളറായി അവസാനിച്ച…

യുഎഇയില്‍ നബിദിന തീയതി പ്രഖ്യാപിച്ചു

Prophet Day UAE ദുബായ്: യുഎഇയിൽ നബിദിന തീയതി പ്രഖ്യാപിച്ചു. റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്​ലാമിക് കലണ്ടറിലെ മൂന്നാം മാസം ഇന്ന് (25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു.…

യുഎഇയില്‍ ഇനി കൊതുകിന്‍റെ കാലം: താമസക്കാർക്ക് സ്വയം പരിരക്ഷിക്കാൻ കഴിയുന്ന ആറ് വഴികൾ

Mosquito season in UAE അബുദാബി: വേനൽക്കാലം അവസാനിക്കുന്നതോടെ യുഎഇ നിവാസികൾ കുറഞ്ഞ താപനിലയും ഉന്മേഷദായകമായ മഴയും ലഭിക്കുന്ന ഒരു കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, യുഎഇയിൽ ശരത്കാലത്തിന് ഭയാനകമായ ഒരു…

Dubai Police റൂമിൽ ഒരാൾ പൂട്ടിയിട്ടുവെന്ന് പറഞ്ഞ് പോലീസിനോട് സഹായം അഭ്യർത്ഥിച്ചു; പോലീസെത്തിയപ്പോൾ കണ്ടത് മയക്കുമരുന്ന് ഉപയോഗിച്ച് കിറുങ്ങിയ വനിതയെ, സംഭവം ഇങ്ങനെ

Dubai Police ദുബായ്: അപ്പാർട്ട്‌മെന്റിൽ ഒരാൾ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ദുബായ് പോലീസിനോട് സഹായം അഭ്യർത്ഥിച്ച വനിത ലഹരി മരുന്നു ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിന് തുടർന്ന് അറസ്റ്റിലായി. 27 കാരിയായ അറബ് വനിതയാണ്…

Labour Violations തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; തൊഴിലിടങ്ങളിലെ ഈ നിയമ ലംഘനങ്ങൾ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം

Labour Violations തൊഴിലിടങ്ങളിൽ നിയമലംഘനങ്ങൾ നേരിടേണ്ടി വന്നാൽ തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാം. തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാവുന്ന 13 തരം നിയമലംഘനങ്ങളെ കുറിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വിശദീകരിച്ചു.…

UAE Lottery ഭാഗ്യദേവതയുടെ അനുഗ്രഹം; യുഎഇ ലോട്ടറിയുടെ രണ്ടാഴ്ച്ചയിലൊരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ 7 പേർക്ക് 100,000 ദിർഹം സമ്മാനം

UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ 19-ാമത്തെ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ച് അധികൃതർ. ഡേയ്‌സ് സെറ്റിൽ 10, 2, 14, 20, 24, 19 എന്നീ നമ്പറുകളും മൻത് സ് സെറ്റിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group