നിങ്ങള്‍ ജിസിസി നിവാസിയാണോ? യുഎഇ ഇ- വിസ നിങ്ങള്‍ക്ക് നീട്ടാന്‍ അവസരം

ദുബായ്: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. നിങ്ങള്‍ക്ക് യുഎഇ ഇ- വിസ നീട്ടാന്‍ അവസരം. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും അവരുടെ പങ്കാളിക്കും (കൂടെ താമസിക്കുന്നവര്‍) യുഎഇയില്‍ പ്രവേശിക്കുന്നതിന് 30…

നാട്ടിലേക്ക് പണമയച്ചോളൂ, ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി സര്‍വകാല തകര്‍ച്ചയില്‍

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇപ്പോഴിതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി ഇടിഞ്ഞതോടെ പ്രവാസികള്‍ ആഹ്ലാദത്തിലാണ്. യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ദിര്‍ഹവുമായും ഇടിവ്…

എത്തിഹാദ് റെയിലില്‍ എവിടേക്കെല്ലാം യാത്ര ചെയ്യാം? അറിയേണ്ടതെല്ലാം

ദുബായ്: എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ എവിടെ, എപ്പോള്‍ യാത ചെയ്യാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഈ വര്‍ഷം ജനുവരിയില്‍ ആദ്യ പാസഞ്ചര്‍ ട്രിപ്പിന് ശേഷം, പൂര്‍ണമായി എപ്പോള്‍ എത്തിഹാദ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നതിനെ…

വന്‍തുക കടം, പിന്നാലെ നാടുവിട്ടു; യുഎഇയില്‍ പങ്കാളിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാകുമോ?

ദുബായ്: തുടര്‍ച്ചയായി മൂന്ന് ബിസിനസുകളില്‍ തകര്‍ച്ച, ഭാര്യയുടെ പേരില്‍ 120,000 ദിര്‍ഹം വായ്പ, തിരിച്ചടയ്ക്കാനാകാതെ ഒടുവില്‍ ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി യുവാവ് യുഎഇ വിട്ടു. വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഭര്‍ത്താവിന്റെ…

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നത് നിയമപരമാണോ? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് നിയമം കടുപ്പിച്ച് രാജ്യം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ജോലി ചെയ്യാമെന്ന് ഇനി ആരും വിചാരിക്കേണ്ട. സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ യുഎഇയില്‍…

യുഎഇയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ റെയില്‍വേ; വീണ്ടും പൊന്‍തൂവല്‍ കൂടി

ദുബായ്: ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ കരാറില്‍…

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍…

യുഎഇക്ക് 1.2 ബില്യൺ ഡോളറിൻ്റെ റോക്കറ്റുകളും മിസൈലുകളും വിൽക്കാൻ യുഎസ് അനുമതി നൽകി

യുഎഇക്ക് 1.2 ബില്യൺ ഡോളറിൻ്റെ റോക്കറ്റുകളും മിസൈലുകളും വിൽക്കാൻ യുഎസ് അനുമതി നൽകി. ഒന്നിലധികം വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങൾക്കായി യുഎഇക്ക് 1.2 ബില്യൺ ഡോളറിൻ്റെ പ്രിസിഷൻ യുദ്ധോപകരണങ്ങൾ വിൽക്കുന്നതിനുള്ള അംഗീകാരം യുഎസ്…

യുഎഇയിലെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 8.7 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 8.716 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ഷാർജ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി ബുധനാഴ്ച അറിയിച്ചു. ഒരു യാത്രക്കാരൻ്റെ കാർഡ്ബോർഡ് പാക്കേജുകളിൽ സംശയം…

യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. തിങ്കളാഴ്ച രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് നേരിയ മഴ ലഭിച്ചതായി സ്റ്റോം സെൻ്റർ പോസ്റ്റ് ചെയ്ത വീഡിയോകൾ കാണിക്കുന്നു. സെപ്റ്റംബർ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group