അബുദാബി: യുഎഇയില്‍ കടുത്ത മൂടല്‍മഞ്ഞ്. കുറഞ്ഞ ദൃശ്യപരതയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) രാജ്യത്ത് യെല്ലോ, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ചില റോഡുകളിലെ…
UAE Weather on Christmas അബുദാബി: ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ക്രിസ്മസ് ദിനം അടുക്കുമ്പോള്‍ യുഎഇയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാം. രാജ്യത്ത് താപനില കുറയാന്‍ സാധ്യത ഉള്ളതിനാല്‍…
UAE Rain അബുദാബി: വീടിന് പുറത്തിറങ്ങുമ്പോള്‍ കുട എടുക്കാന്‍ മറക്കല്ലേ, യുഎഇയില്‍ ചിലയിടങ്ങളില്‍ മഴയെത്തി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ മഴ കിട്ടിയത്. ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ…
അബുദാബി: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തില്‍ യുഎഇയില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റുകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാകും…
ദുബായ്: യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ ഭീഷണിയുണ്ട്. ചില കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍…
അബുദാബി: യുഎയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ ഉച്ചയോടെ മേഘാവൃതമാകാന്‍ സാധ്യതയുള്ളതായി എന്‍സിഎം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവെ ചില സമയങ്ങളില്‍ ആകാശം ഭാഗികമായി…
യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് രാജ്യത്ത് രൂപപ്പെടുന്ന ഉപരിതല ന്യൂനമർദ്ദം കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്‌ടോബർ 6…
യുഎഇയിൽ ഇന്ന് തെളിഞ്ഞ ആകാശവും താപനിലയിൽ കുറവും ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദുബായിലും അബുദാബിയിലും താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം, എന്നാൽ യുഎഇ തലസ്ഥാനത്തിൻ്റെ ചില…
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് (NCM) പ്രകാരം, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ…