America Threatens Iran തെൽ അവിവ്: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷം. അനുനയത്തിന് തയ്യാറായില്ലെങ്കില്‍ ഇറാനും ഹമാസിനം ഹൂതികള്‍ക്കുമെതിരെ കടുത്ത നടപടിക്ക് മുതിരുമെന്ന് അമേരിക്ക. ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കിടെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.…