Tanker Seized During Refueling: യുഎഇയിൽ ജനവാസകേന്ദ്രങ്ങൾക്ക് സമീപമുള്ള പൊതുസ്ഥലത്ത് ഇന്ധനം നിറക്കുന്നതിനിടെ ടാങ്കര്‍ പിടികൂടി

Tanker Seized During Refueling ഫുജൈറ: പൊതുസ്ഥലത്ത് മറ്റൊരു വാഹനത്തിന് ഇന്ധനം നല്‍കുന്നതിനിടെ ടാങ്കര്‍ അധികൃതര്‍ പിടിച്ചെടുത്തു. പരിസ്ഥിതി നിയമങ്ങളും പൊതുസുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു ടാങ്കറിന്‍റെ പ്രവർത്തനം. ഫുജൈറയില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group