അബുദാബിയിലും ദുബായിലും കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക

Rain in UAE അബുദാബി: ദുബായ്, അബുദാബി എന്നിവയുൾപ്പെടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. അൽ ഐൻ മേഖലയിലെ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ ജാഗ്രത…

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയിൽ കനത്ത മഴ, ഡ്രൈവർമാർക്ക് നിർദേശം

UAE Weather: അബുദാബി: രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ യുഎഇ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അൽ ഐൻ മേഖലയിലെയും അൽ ദഫ്ര മേഖലയിലെയും വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത…

Weather in UAE: 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശും; യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ

Weather in UAE രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരാനിടയുണ്ട്. ഷാർജയുടെ ഉൾഭാഗത്ത് പൊടിപടലങ്ങൾ ഉയരുന്ന ചുഴലിക്കാറ്റിന്റെ വീഡിയോ ശനിയാഴ്ച വൈകുന്നേരം സോഷ്യൽ…

Heavy Rain in UAE: കുട കൈയില്‍ കരുതിക്കോ ! യുഎഇയിലെ വിവിധയിടങ്ങളില്‍ മഴയെത്തും

Heavy Rain in UAE ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നലെ (ഞായറാഴ്ച) രാജ്യത്തിന്‍റെ പല പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ മേഖലയിലുടനീളം കാണപ്പെട്ടു.…

UAE Weather: യുഎഇയില്‍ ഇന്നത്തെ കാലാവസ്ഥ എങ്ങനെ? മുന്നറിയിപ്പ് അറിയാം

UAE Weather അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ജോലിസ്ഥലത്തേക്ക് പോകുന്നവഴി കടുത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി…

Rain in UAE: കയ്യില്‍ കുട കരുതിക്കോ ! യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

Rain in UAE അബുദാബി: ഇന്ന് (മാര്‍ച്ച് 11, ചൊവ്വ) യുഎഇ നിവാസികള്‍ ഉറക്കം ഉണര്‍ന്നത് ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയോട് കൂടിയാണ്. ചൊവ്വാഴ്ച തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ…

UAE Weather: കയ്യില്‍ കുട കരുതിക്കോ ! യുഎഇയിലെ കാലാവസ്ഥയില്‍ മാറ്റം

UAE Weather അബുദാബി: രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ കാലാവസ്ഥയിലാണ് യുഎഇ നിവാസികൾ ഇന്ന് ഉണർന്നത്. ബുധനാഴ്ച പുലർച്ചെ അൽ ദഫ്‌റയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ…

Rain in UAE: പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ കുട കരുതിക്കോ ! യുഎഇയിലെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

Rain in UAE അബുദാബി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. നേരിയ മഴയുള്ള കാലാവസ്ഥയിലാണ് യുഎഇ നിവാസികള്‍ ഇന്ന് ഉണര്‍ന്നത്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഷാർജ, ദുബായ്,…

Rain in UAE: വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

Rain in UAE അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഫെബ്രുവരി 16 ഞായറാഴ്ച മുതൽ ഫെബ്രുവരി 18…

UAE Weather: ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; യുഎഇയിലെ കാലാവസ്ഥയില്‍ മാറ്റം, മഴ പെയ്യുമോ?

UAE Weather ദുബായ്: യുഎഇയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളില്‍ ഇന്ന് മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, രാജ്യത്തിൻ്റെ വിവിധയിടങ്ങളില്‍ മേഘങ്ങൾ രൂപപ്പെട്ടേക്കും. ചില കിഴക്കൻ,…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group