സാന്‍ഫ്രാന്‍സിസ്കോ: സഹയാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് യുവാവിന് വിലക്ക്. യുണൈറ്റൈഡ് എയര്‍ലൈന്‍സാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞമാസമാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 189 വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക്…