Over Crowding Residential Areas: യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കുക; കൂടുതല്‍ ആളുകളെ താമസിപ്പിച്ചാല്‍ ‘എട്ടിന്‍റെ’ പണി, പിഴ കോടികള്‍

Over Crowding Residential Areas അബുദാബി: താമസസ്ഥലത്ത് പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചാല്‍ കടുത്ത നടപടിയുമായി അബുദാബി നഗരസഭ. ഫ്ലാറ്റിലും വില്ലയിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group