മരിച്ചുപോയ പിതാവിനോടുള്ള ആദരമായി പിതാവിൻ്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ

മരിച്ചുപോയ പിതാവിനോടുള്ള ആദര സൂചകമായി പിതാവിൻറെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ. സോഷ്യൽ മീഡിയ താരം റൊസന്ന പാൻസിനോയാണ് ആദരിക്കാൻ വ്യത്യസ്തമായ വഴി കണ്ടുപിടിച്ചത്. ഇവർക്ക് 14.6 ദശലക്ഷത്തിലധികം…

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…

കൂടോത്രം ചെയ്ത വസ്തുക്കൾ ‘ദിവ്യദൃഷ്ടി’യിൽ കണ്ടെത്തും; പ്രവാസി സംരംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ

പ്രവാസി രംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത…

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 19 വർഷത്തിനുശേഷം പിടിയിൽ, അറസ്റ്റ് യുഎഇയിൽ നിന്ന്….

വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയാളെ യുഎഇയിൽ നിന്ന് അറസ്റ്റ് ചെയ്തു. 19 വർഷങ്ങൾക്കിപ്പുറമാണ് ഇയാളെ യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട്…

മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും വെള്ളമെത്താത്ത എറണാകുളത്തെ പ്രദേശം, ഏറ്റവും വിലകുറഞ്ഞിരുന്ന സ്ഥലം ഇന്ന്

മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും വെള്ളമെത്താത്ത എറണാകുളത്തെ പ്രദേശം ഏതാണെന്ന് അറിയാമോ? ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകൂടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് നോക്കാം.. വരട്ടുവെങ്ങോലയിൽ നിന്നും…

സ്വന്തം പേരിൽ കുടുങ്ങി; ​ഗൾഫിൽ സുഹൃത്തിൻ്റെ ചതി: കള്ളക്കേസിൽ കുടുങ്ങി മലയാളി

സ്വന്തം പേരിൽ ​ഗൾഫിൽ നിയമക്കുരിക്കിൽപ്പെട്ടിരിക്കുകയാണ് ഒരു പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കിൽ അകപ്പെട്ടത്. മലയാളിയായ സഹപ്രവർത്തകന് സിവിൽ ഐ…

​ഗൾഫിൽ നിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസ്

യാത്രക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി സുധീഷിൻ്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച ദമാമിൽ…

വിവാഹം മുടങ്ങി, പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച വരൻ അറസ്റ്റിൽ

വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് വധുവിൻ്റെ വീടിന് നേരെ വരൻ വെടിവെച്ചു. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ അബു താഹിറാണ് (28) പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ചത്. താഹിറിൻറെ കൈവശമുള്ള പക്ഷികളെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy