’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍

Malayali Expat Abdulla Nooruddin 90 കളിലെ ജീവിതശൈലിയുമായി ജീവിക്കുന്ന ഒരു മലയാളി യുഎഇയിലുണ്ട്. 36 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ കോടീശ്വരനായ അബ്ദുല്ല നൂറുദ്ദീന്‍. പഴമയെ സ്നേഹിച്ച് പുരാതനവസ്തുക്കള്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy