Malayali Dies in Sharjah ഷാര്‍ജ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36)…