‘സെറ്റിൽവെച്ച് നെഞ്ചുവേദന, ഷൂട്ടിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല’; നവാസിന്‍റെ വിയോഗത്തില്‍ വിനോദ് കോവൂര്‍

Kalabhavan Navas പ്രശസ്ത ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ അകാല വിയോ​ഗത്തില്‍ നെഞ്ചുപൊട്ടി സുഹൃത്തും സഹപ്രവർത്തകനും കലാകാരനുമായ വിനോദ് കോവൂർ. സെറ്റിൽ വെച്ച് നവാസിന് നെഞ്ച് വേദനയുണ്ടായെന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന്…

kerala breaking news മലയാളികളുടെ ഇഷ്ട നടൻ കലാഭവൻ നവാസ് അന്തരിച്ചു; ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group