Kenya Bus Accident: വീട്ടുകാര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ശേഷം വിനോദയാത്രയ്ക്ക് പോയി, പിന്നാലെ എത്തിയത് ജസ്നയുടെയും കുഞ്ഞിന്‍റെയും മരണവാര്‍ത്ത

Kenya Bus Accident മൂവാറ്റുപുഴ: ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ് ജസ്ന നാട്ടിലെ ബന്ധുക്കളെ അവസാനമായി വിളിച്ചത്. പിന്നാലെ, വീട്ടുകാര്‍ അറിഞ്ഞത് ജസ്നയുടെയും കുഞ്ഞിന്‍റെയും മരണവാര്‍ത്തയാണ്. പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group