UAE private Companies Guidelines: തൊഴിലാളികളെ, നിങ്ങള്‍ക്ക് അറിയാമോ ഉടമകള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

അബുദാബി: തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയലുകള്‍ അവരുടെ സേവനം അവസാനിച്ച് രണ്ട് വര്‍ഷം വരെ പരിപാലിക്കണമെന്നാണ് സ്വകാര്യ കമ്പനി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group