യുഎഇ: നിക്ഷേപകനില്‍നിന്ന് പണം തട്ടിയെടുത്ത ബ്രോക്കര്‍ വെട്ടിലായി

ദുബായ്: നിക്ഷേപകനില്‍നിന്ന് പണം തട്ടിയെടുത്ത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്ക് എട്ടിന്‍റെ പണി. പിഴയും തടവുശിക്ഷയ്ക്കും ശേഷം നാടുകടത്താനാണ് ദുബായ് കോടതി ബ്രോക്കര്‍ക്ക് ശിക്ഷ വിധിച്ചത്. 4,71,000 ദിര്‍ഹം പിഴയും ആറുമാസത്തെ തടവുശിക്ഷയുമാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group