മകൾക്കും പേരക്കുട്ടിക്കുമൊപ്പം അബുദാബിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി; വയോധികയെ തിരിച്ചയച്ചെന്ന് പരാതി

Elderly woman sent back അബുദാബി: മകൾക്കും പേരക്കുട്ടിക്കുമൊപ്പം അബുദാബിയിലേക്ക് യാത്രചെയ്യാനെത്തിയ വയോധികയെ തിരിച്ചയച്ചെന്ന് പരാതി. യാത്രാവിലക്കുണ്ടെന്നാരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ വിമാനത്താവളത്തിൽനിന്ന് വയോധികയെ തിരിച്ചയച്ചതായാണ് പരാതി. തിരുവനന്തപുരം സ്വദേശി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group