ADVERTISEMENT യുഎഇ നിവാസികളിൽ പലരും മാതൃരാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കുകയോ ചുരുക്കുകയോ ചെയ്ത് ദീർഘദൂര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കുന്നത് സാധാരണമായിരിക്കുകയാണ്. യുഎഇ ബജറ്റ് കാരിയറുകൾ അടുത്തിടെ തെക്കുകിഴക്കൻ ഏഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലുടനീളമുള്ള നിരവധി…
ADVERTISEMENT പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അധികൃതർ അടച്ചുപൂട്ടി. എമിറേറ്റിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ്…
ADVERTISEMENT ഒമാനിൽ വ്യക്തിഗത ആദായനികുതി നടപ്പാക്കിയേക്കും. ജിസിസിയിൽ തന്നെ വ്യക്തിഗത ആദായനികുതി ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാകും ഒമാൻ. രാജ്യത്തിൻ്റെ ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിലേക്ക് അവതരിപ്പിച്ചിരുന്നു. ബില്ലിൻ്റെ നിയമനിർമ്മാണ…
ADVERTISEMENT വിമാനയാത്രക്കാർക്കായി ഏകദിന പ്രമോഷൻ സെയിലുമായി വിസ് എയർ. ഈ വർഷം ഓഗസ്റ്റിനും നവംബറിനും ഇടയിലുള്ള തീയതികളിൽ ചെലവ് കുറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബിയിൽ നിന്ന് അഖാബയിലേക്കുള്ള യാത്ര ടിക്കറ്റിന്…
ADVERTISEMENT യുഎഇയിൽ ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം കമ്പനിയിലെ നോട്ടിസ് പിരീഡിനെ കുറിച്ചാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യൂമൻ…
ADVERTISEMENT OFFLINE GOOGLE MAP അറിഞ്ഞിരുന്നോ?? ഇന്‍റർനെറ്റില്ലെങ്കിലും ഗൂഗിൾ മാപ്പ് പ്രവർത്തിക്കും ചെയ്യേണ്ടത് ഇത്രമാത്രം റേഞ്ച് ഇല്ലാത്തത് കൊണ്ടോ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാതെ…
ADVERTISEMENT യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ മരുഭൂമിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. പത്ത് കിലോയിലധികമുള്ള മയക്കുമരുന്നാണ് മരുഭൂമിയിൽ കുഴിച്ചിട്ടിരുന്നത്. ദുബായ് പോലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ…
ADVERTISEMENT കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് നടത്താനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഓഗസ്റ്റ് 10 മുതൽ അബുദാബിയിലേക്ക് സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും.…
ADVERTISEMENT യുഎഇയിലെ താമസക്കാർ വേനലവധിക്കും വിനോദയാത്രകൾക്കുമൊക്കെയായി വീടുകളിൽ നിന്ന് മാറി നിൽക്കുമ്പോൾ വളർത്തുമൃഗങ്ങളെ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മിക്കവാറും, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും ഏൽപ്പിക്കുക. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്തും വർഷാവസാനത്തിലും താമസക്കാർ…