കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിന് പകരം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു, പുറത്തിറങ്ങാതെ യാത്രക്കാർ

ADVERTISEMENT കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കുവൈറ്റിൽ നിന്നെത്തിയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ നിന്ന് യാത്രക്കാർ…

യുഎഇയിൽ തെരുവുമൃ​ഗങ്ങളുടെ ശല്യത്തിന് പരിഹാരവുമായി മുനിസിപ്പാലിറ്റി

ADVERTISEMENT ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അമീരി ഉത്തരവ് പുറപ്പെടുവിച്ചു. അലഞ്ഞുതിരിയുന്ന…

നോൾ കാർഡ് എടുക്കാൻ മറന്നോ? ഇനി ടെൻഷൻ വേണ്ട, ഡിജിറ്റലായി കയ്യിൽ കരുതാം ആറ് ഘട്ടങ്ങളിലൂടെ

ADVERTISEMENT മെട്രോയിൽ കയറാൻ ഒരുങ്ങുമ്പോഴാണോ നോൾ കാർഡ് എടുക്കാൻ മറന്നുപോയെന്ന് അറിയുന്നത്? ടെൻഷനാവണ്ട, നോൾ കാർഡ് ഡിജിറ്റലായി കയ്യിൽ കരുതാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) സാംസങ് ഗൾഫ് ഇലക്ട്രോണിക്‌സും…

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ കനത്ത മേഘങ്ങൾ പ്രതീക്ഷിക്കുന്നു; മഴ പെയ്യുമോ?

ADVERTISEMENT യുഎഇയുടെ മിക്ക ഭാ​ഗങ്ങളിലും ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഇന്നലെ രാത്രി ചാറ്റൽമഴയുണ്ടായി. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ…

യുഎഇയിലെ സ്വർണ്ണ നിരക്കിൽ വമ്പൻ മാറ്റം

ADVERTISEMENT ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 300 ദിർഹം കടന്നു. ഇന്നലെ വൈകുന്നേരത്തോടെ 24K സ്വർണത്തിന് ഗ്രാമിന് 300.50 ദിർഹമായി ഉയർന്നു. 22K, 21K, 18K സ്വർണത്തിന്…

പ്രവാസികൾക്കിനി വിദേശങ്ങളിലിരുന്നും ഭൂനികുതി അടയ്ക്കാം, ‘പ്രവാസിമിത്രം’ ഇതാ

ADVERTISEMENT പ്രവാസി മലയാളികൾക്കിനി വിദേശരാജ്യങ്ങളിലിരുന്നും ഓൺലൈനായി ഭൂനികുതി അടയ്ക്കാം. പ്രവാസിമിത്രം പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. സംസ്ഥാന റവന്യു, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാകും. യു.കെ., യു.എസ്.എ., കാനഡ,…

യുഎഇ: മഴക്കെടുതി നഷ്ടപരിഹാരത്തുക വർധിപ്പിച്ചു

ADVERTISEMENT യുഎഇയിൽ പെയ്ത റെക്കോർഡ് മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഷാർജ. നഷ്ടപരിഹാരമായി 1.5 കോടി ദിർഹം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.…

ദിവസവും നഷ്ടപ്പെടുന്നത് ഏകദേശം 1400ഓളം ബാ​ഗുകൾ, കിടിലൻ പരിഹാരവുമായി എയർ ഇന്ത്യ

ADVERTISEMENT യാത്ര ചെയ്യുന്നവരുടെ ല​ഗേജ് നഷ്ടപ്പെടുന്നെന്ന പരാതിക്ക് പരിഹാരവുമായി എയർ ഇന്ത്യ. തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഈ…

യുഎഇയിൽ പ്രവാസിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, തങ്ങിനിന്നത് തൈറോയിഡ് ​ഗ്രന്ഥിയിൽ

ADVERTISEMENT ദുബായിൽ താമസിക്കുന്ന 48കാരിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, ​ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. മുള്ള് തന്നെതാനെ താഴേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൊണ്ടയിൽ വേദനയനുഭവപ്പെടാൻ തുടങ്ങി.…

യുഎഇയിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാനായില്ല, സ​ഹായം തേടി പൊലീസ്

ADVERTISEMENT ​ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. അൽ മുഹൈസ്‌ന 2ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ രേഖകൾ ലഭിച്ചിരുന്നില്ല. മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group