ADVERTISEMENT യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. 5,000 ദിര്‍ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ…
ADVERTISEMENT യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐസിപി വെബ്സൈറ്റിലൂടെയോ…
ADVERTISEMENT യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ…
ADVERTISEMENT യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ…
ADVERTISEMENT യുഎഇയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതിയുമായി അധികൃതർ. ‘ടൂറിസ്റ്റ് വിസകൾക്കൊപ്പമുള്ള ആരോഗ്യ ഇൻഷുറൻസ്’ അതിൻ്റെ ‘പരിവർത്തന പദ്ധതി’കളിൽ ഒന്നാണ്, ഫെഡറൽ അതോറിറ്റി…
ADVERTISEMENT നാട്ടിൽ നിന്ന് ജോലിക്കായി ആയിരക്കണക്കിനാളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇങ്ങനെ പ്രവാസ ലോകത്ത് എത്തുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും നാട്ടിൽ…
ADVERTISEMENT അബുദാബിയിൽ ഷവാമേഖ് സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി പൊലീസിൻ്റെ കൃത്യമായി ഇടപെടലിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ…
ADVERTISEMENT യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് യുവ ഡോക്ടർ പിടിയിലായത്. ഇയാളുടെ കയ്യിൽ 160.77 ഗ്രാം മെത്താഫിറ്റമിൻ ഉണ്ടായിരുന്നു. പിടിയിലായത് കൊല്ലം…
ADVERTISEMENT കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ തിരിച്ച് വിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കോഴിക്കോട്ട് ഇറക്കാനുള്ള ഏഴ് വിമാനങ്ങൾ ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഒമാൻ എയറിൻ്റെ മസ്കത്ത്–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദമാം–കോഴിക്കോട്,…