വിദേശത്ത് യാത്രയ്ക്ക് പോയതിന്റെയോ അവധി ആഘോഷിക്കുന്നതിന്റെയോ തുടങ്ങി വിവിധ അവസരങ്ങളിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ഓൺലൈനിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നത് സൈബർ ആക്രമണങ്ങൾക്കും…
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ. വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടുകളിൽ താത്കാലിക താമസമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പങ്കാളികളാകാൻ താത്പര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചു.…
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകീകൃത ഫീസ് നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. നികുതിയും എക്സ്പ്രസ് ചാർജിംഗിന് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമായിരിക്കും…
യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്. ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലെ ജയിലുകളിൽ 9728…
ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലികിന്റെ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ “പ്രതിമാസ വരുമാനം 35,600 ദിർഹം” ലഭിക്കുമെന്ന അവകാശവാദങ്ങൾ തള്ളി കമ്പനി. തട്ടിപ്പെന്ന് മുന്നറിയിപ്പ്. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങളാണ് പ്രചരിക്കുന്നതെന്ന്…
യുഎഇയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ, പ്രത്യേകിച്ച് പടിഞ്ഞാറ്…
സന്ദർശക വിസയിൽ യുഎയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പുതിയതുറ സ്വദേശി അഴങ്കൽ പുരയിടത്തിൽ ഡിക്സൺ സെബാസ്റ്റ്യനെ (26) മെയ് 15 മുതലാണ് അബുദാബിയിൽ വച്ച് കാണാതായത്. ബന്ധുക്കൾ ഇന്ത്യൻ…
വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ വച്ചാണ് സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ…
ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച…