നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. നാട്ടിലേക്ക് പണം അയക്കുമ്പോൾ ഒരു ദിർഹത്തിന് 22 രൂപ…

സഹോദരിയുടെ വിവാഹത്തിന് യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

യുഎഇയിലെ അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം (24) ആണ് മരിച്ചത്. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സഹോദരൻ അസ്ഹറിനൊപ്പം അൽഐനിൽ ബിസിനസ് നടത്തിവരുകയായിരുന്നു.…

യുഎഇയിലെ സ്വർണവിലയിൽ ഞെട്ടിക്കുന്ന ഇടിവ്

ദുബായിൽ സ്വർണ്ണ വില ഗ്രാമിന് 7 ദിർഹം ഇടിഞ്ഞു. യുഎസ് മാന്ദ്യ ഭീതിയെ തുടർന്ന് സ്വർണത്തിന് ആഗോളത്തിൽ വില രണ്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ഇത്രയും വലിയ ഇടിവ്…

യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും ; വരും ദിവസങ്ങളിൽ ഏതൊക്കെ മേഖലകളിൽ മഴ കനക്കും?

ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും ഇന്നലെ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ…

ഒമാനിൽ കനത്ത മഴയും മിന്നൽപ്രളയവും

ഒമാനിൽ ഇന്ന് ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ,…

നാട്ടിലേക്ക് പണമയച്ചോളൂ, രൂപയുടെ മൂല്യം കൂപ്പുകുത്തി

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. മുൻപ് ക്ലോസ് ചെയ്ത 83.75 (ദിർഹം 22.8201) മായി താരതമ്യപ്പെടുത്തുമ്പോൾ…

യുഎഇ: മധുരം കുറയ്ക്കൂ, നേടാം 20,000 ദിർഹം

യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം…

യുഎഇയിലെ തൊഴിലന്വേഷകർക്ക് പ്രത്യേക അറിയിപ്പുമായി അധികൃതർ

യുഎഇയിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളേറുന്നെന്നും താമസക്കാർ ജാ​ഗ്രത പാലിക്കണമെന്നും നിർദേശിച്ച് അബുദാബി പൊലീസ്. വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുക, റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, പ്രശസ്ത റെസ്റ്റോറൻ്റുകളെയും…

യുഎഇയിൽ അനധികൃതമായി 8 ലക്ഷം ഇ സി​ഗരറ്റുകൾ വിറ്റ കേസിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

യുഎഇയിൽ ലൈസൻസില്ലാതെ എട്ട് ലക്ഷത്തോളം ഇ-സി​ഗരറ്റുകൾ വിൽക്കുകയും സംഭരിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് പേരെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ 797,555 ഇ-സിഗരറ്റുകളാണ് ഏഷ്യൻ പൗരത്വമുള്ള…

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്ടിൽ ​ഗ്രീൻ അലേർട്ടാണുള്ളത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ മുന്നറിയിപ്പും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group