വമ്പൻ സെയിലുമായി എയർലൈൻ; വിമാന ടിക്കറ്റിന് 1578 രൂപ മുതൽ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം സെയിലുമായി പ്രത്യേക ഓഫറുമായി വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. അന്താരാഷ്ട്ര യാത്രാ നിരക്കുകളിൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി…

യുഎഇ: എൻട്രി പെർമിറ്റ് എങ്ങനെ നീട്ടാം? അറിയാം വിശദമായി

യുഎഇയിൽ എൻട്രി പെർമിറ്റ് നീട്ടുന്നതിന് ഐസിപി ലളിതമായ ഓൺലൈൻ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. പെർമിറ്റ് എത്ര ദിവസത്തേക്കാണ്, അത് നീട്ടാൻ കഴിയുന്ന സമയം, വിസയുടെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ വിപുലീകരണ തരങ്ങൾ…

യുഎഇയിലെ കാർഡ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങൾ

യുഎഇയിൽ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ്, കാർഡ് ഉപയോ​ഗിച്ചുള്ള അനധികൃത ട്രാൻസാക്ഷനുകളിൽ നഷ്ടമായ പണം തിരികെ ലഭിക്കുമോയെന്നത്. പലരിലും വ്യക്തതയില്ലാത്ത കാര്യമാണിത്. യുഎഇയിൽ ഇ-പേയ്‌മെൻ്റ് ഇടപാട് ആപ്പുകളോ വെബ്‌സൈറ്റുകളോ ഹാക്ക് ചെയ്യുന്നത്…

53,000 കോടി രൂപ നഷ്ടം; ഹിൻഡൻബർ​ഗ് റിപ്പോർട്ടി​ന്റെ അനന്തരഫലമോ?

ഹിൻഡൻബർ​ഗ് സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടർന്ന് അദാനി ഓഹരികൾ വിറ്റൊഴിഞ്ഞ് നിക്ഷേപകർ. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഏഴ് ശതമാനംവരെ നഷ്ടം നേരിട്ടു. ഇതോടെ 53,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക്…

10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങളെ കുറിച്ച് അറിഞ്ഞോ?

തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യുഎഇ. പുതിയ വ്യവസ്ഥകൾ പ്രകാരം,നിയമലംഘനങ്ങൾക്ക് തൊഴിലുടമകളിൽ നിന്ന് 100,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴ…

പിഴയിനത്തിൽ 26% വർധനവെന്ന് യുഎഇയിലെ കമ്പനി

ദുബായിൽ ഇഷ്യൂ ചെയ്ത മൊത്തം പിഴകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വർദ്ധിച്ചെന്ന് പാർക്കിം​ഗ് സ്പേസ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനിയുടെ റിപ്പോർട്ട്. 291,000 ൽ നിന്ന് 365,000 ആയി. ഇഷ്യൂ…

നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. പ്രവാസി മലയാളി മരണപ്പെട്ടു

റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ കാണാൻ നാട്ടിൽ നിന്ന് ഭാര്യയും മകളും എത്തുന്നതിന് മുമ്പ് പ്രവാസി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64)ആണ് മരിച്ചത്. ശാരീരിക…

ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇൻഷുറൻസ് കമ്പനിയുടെ റെ​ഗുലേറ്ററി പോളിസികളിലും നടപടിക്രമങ്ങളിലും പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). ഇൻഷുറൻസ് പോളിസികൾക്കായി കമ്പനി ശേഖരിക്കുന്ന വ്യക്തി​ഗത വിവരങ്ങൾ സംബന്ധിക്കുന്ന…

യുഎഇയിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടം; യുവതിക്കും ഡ്രൈവറിനും..

യുഎഇയിൽ വാഹനമോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. യുഎഇയിൽ, കാൽനടയാത്രക്കാർക്ക് റോഡുകൾ മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകൾ, പാലങ്ങൾ അല്ലെങ്കിൽ സബ്‌വേകൾ നൽകിയിട്ടുണ്ട്. അവ ഉപയോ​ഗിക്കേണ്ടത് കാൽനടയാത്രക്കാരുടെ കടമയാണ്. ഇതിൽ…

മനുഷ്യമനസിനെ ഞെട്ടിച്ച ക്രൂരത; നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തകഴി സ്വ​ദേശിയാണ് അറസ്റ്റിലായത്. നവജാത ശിശുവി​ന്റെ അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. അമ്മയുടെ ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group