എണ്ണവില ഇടിഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും യുഎസ് തെരഞ്ഞെടുപ്പും എണ്ണവില താഴാന്‍ കാരണമായി. ബ്രെന്റ് ഫ്യൂച്ചറുകള്‍ 54 സെന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് ബാരലിന് 74.42 ഡോളറായി…
ദുബായ്: ദുബായിലെ വിവിധ പൊതുഗതാഗത മാര്‍ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ ഈ ഓഫര്‍ മിസ്സാക്കല്ലേ. നംവബര്‍ 1 വെള്ളിയാഴ്ച…
നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു…
ദുബായ്: അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ജോലി സാധ്യതകളുമായി ദുബായ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ദുബായിലെ വ്യോമയാന മേഖലയില്‍ 185,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്…
ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്പോര്‍ട്ട്, 1,700 പേര്‍ക്ക്…
ഷാര്‍ജ: ഷാര്‍ജയിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്കി. ‘ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞതോ ആവാം. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന…
അടുത്തിടെയാണ് പോളിഷുകാരനായ കജെതൻ ഹബ്നർ യുഎഇയിൽ താമസം ആരംഭിച്ചത്. രാജ്യത്ത് താമസം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ധനനഷ്ടത്തിനും ദുഃഖത്തിനും ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഹബ്നർക്കുണ്ടായത്. എന്നാൽ രാജ്യത്തെ നിവാസികളുടെ സത്യസന്ധത…
സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്,…
കൊച്ചിക്കാരനായ ശ്രീഹരി വെറും എണ്ണൂറ് രൂപയ്ക്ക് നടത്തിയ വിമാനയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊച്ചിയിൽ നിന്ന് സേലത്തേക്കാണ് ശ്രീഹരി പറന്നത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പോടെ…
മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെൻ്റർ ദെയ്റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും നടത്തുന്ന മാജിദ്…
ADVERTISEMENT