നാട്ടിലേക്ക് പണം അയക്കാന്‍ ഒട്ടും മടിക്കേണ്ട; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

ADVERTISEMENT ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍…

ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി

ADVERTISEMENT അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍…

യുഎഇയില്‍ മഴയ്ക്ക് പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ADVERTISEMENT ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര…

വിശ്വസിക്കരുത്, രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി; നിരക്കുകള്‍ കുറച്ചത് ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ADVERTISEMENT ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍…

വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം

ADVERTISEMENT ജറുസലെം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല.…

യുഎഇ: ഡ്രൈവര്‍ അപ്രതീക്ഷിതമായി വണ്ടി നിര്‍ത്തി, ട്രക്ക് കാറില്‍ ഇടിച്ച് ഞെട്ടിക്കുന്ന അപകടം

ADVERTISEMENT അബുദാബി: ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് ഗുരുതര അപകടം ഉണ്ടായത്. പിക്കപ്പ് ട്രക്കില്‍നിന്ന് മെത്ത പറക്കുന്നത് കണ്ട് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. മറ്റൊരാള്‍…

വീണ്ടും അത്ഭുതം തീര്‍ക്കാന്‍ ദുബായ്, 22.5 മീറ്റര്‍ മാത്രം വീതി; ദുബായില്‍ മെലിഞ്ഞ കെട്ടിടം വരുന്നു

ADVERTISEMENT ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ…

എംഡിഎംഎയുമായി നടി പിടിയില്‍; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന

ADVERTISEMENT പരവൂര്‍: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി, 36) ആണ് പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി…

വീണ്ടും വ്യാജ ബോംബ് ഭീഷണി; 189 യാത്രക്കാരുമായി യുഎഇയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ് നടത്തി

ADVERTISEMENT ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ്- ഇന്ത്യ വിമാനം ജയ്പൂരിലിറക്കി. 189 യാത്രക്കാരുമായി വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി…

ദുബായ് മാത്രമല്ല, ഇന്ത്യയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങളെ അറിയാം

ADVERTISEMENT ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം ഇല്ലാത്ത പരിപാടികള്‍ വിരളമാണ്. സ്വര്‍ണം ധരിക്കുന്നത് പുറമെ അതൊരു സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കാണുന്നവരുമുണ്ട്. ഓരോ ദിവസം കൂടുംതോറും സ്വര്‍ണവില കുതിക്കുകയാണ്. അതിനാല്‍ തന്നെ വില കുറയുമ്പോള്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group