
യുഎസ് ഫെഡറൽ റിസർവും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇയും (സിബിയുഎഇ) പലിശ നിരക്ക് കുറയ്ക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നതിനാൽ, ഉപഭോക്താക്കൾക്ക് വ്യക്തിഗത, വാഹന, മോർട്ട്ഗേജ് വായ്പകൾ ലഭിക്കുന്നത് എളുപ്പമാകും. സെപ്റ്റംബർ…

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലാണ്. ഒപ്പം നെയ്യാറ്റിൻകര…

നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്. നബിദിന…

യുഎഇയിൽ സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയി. ചൊവ്വാഴ്ച യുഎഇയിലെ മാർക്കറ്റ് തുറക്കുമ്പോൾ ഒരു ഗ്രാമിന് ഒന്നര ദിർഹം കുറഞ്ഞു. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 313.5…

അബുദാബിയിലെ തങ്ങളുടെ യാത്രക്കാർക്കായി പുതിയ ഹോം ചെക്ക്-ഇൻ സേവനം ആരംഭിക്കാൻ ഒരുങ്ങി എയർ അറേബ്യ. അബുദാബി മൊറാഫിക്കുമായി സഹകരിച്ചാണ് പുതിയ സേവനം യാത്രക്കാർക്കായി ഒരുക്കുന്നത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ…

യുഎഇയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. തിങ്കളാഴ്ചയും ദുബായിൽ ഗ്രാമിന് 313.50 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ, സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് 1.25 ദിർഹം…

യുഎഇയിൽ ഉടൻ തന്നെ വേനൽക്കാലം അവസാനിച്ച് ശൈത്യകാലത്തിൻ്റെ ആരംഭവും തണുപ്പുള്ള അന്തരീക്ഷം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുതിച്ചുയരുന്ന താപനില കാരണം മേഖലയിലുടനീളമുള്ള പ്രധാന ആകർഷണങ്ങൾ അടച്ചിട്ടിരുന്നു. ഇവയെല്ലാം വേനൽക്കാലത്തിൻ്റെ അവസാനമായതോടെ തുറക്കാനുള്ള…

മലപ്പുറത്ത് മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ ഒരാളെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ…

അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടി. മണം പുറത്തേക്ക് വരാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും പ്ലാസ്റ്റിക് ബാഗുകളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ…