Health Insurance UAE അബുദാബി: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധം. യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ…
Emiratis Car Accident Death റിയാദ്: സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ…
UAE New Year Holiday അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം…
UAE Guidelines Tobacco Use അബുദാബി: പുകയില ഉപയോഗത്തിനെതിരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായി പുകയില ഉപഭോഗവും…
അബുദാബി: ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളമെന്ന ഖ്യാതി ഇനി യുഎഇയിലെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന പ്രിക്സ് വേര്‍സെയില്‍സ് അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ അവാര്‍ഡ്സിലാണ് ലോകത്തെ…
Dubai metro ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് അതായത് 2029 സെപ്തംബര്‍ ഒന്‍പതിന് പ്രവർത്തനമാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച…
Abu Dhabi Sanadkom അബുദാബി: യുഎഇയിലെ ഈ എമിറേറ്റില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും മരിച്ചാല്‍ എല്ലാവിധത്തിലുമുള്ള പൂര്‍ണപിന്തുണ ലഭിക്കും. മരണച്ചടങ്ങുകളുടെ ചെലവ് ഉള്‍പ്പെടെ എമിറേറ്റ് വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്…
Dentist at home ദുബായ്: പല്ല് വേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ഇനി ആശുപത്രിയില്‍ പോകേണ്ട.ഡോക്ടര്‍ ഇനി വീട്ടുപടിക്കലെത്തും. ദുബായിലെ വീടുകളിനി താത്കാലിക ക്ലിനിക്കുകളാകുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡ്രൈവറെ ട്രാക്ക് ചെയ്യുന്നതുപോലെ…