തീരാനോവ്! യുവ മലയാളി എഞ്ചിനീയർ ​ഗൾഫിൽ മരിച്ചു; യുഎഇയിൽ സ്വപ്ന ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചതിന് പിന്നാലെ…

യുവ മലയാളി എഞ്ചിനീയർ ദോഹയിൽ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി റഈസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. യുകെയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി ദോഹയിൽ തിരിച്ചെത്തിയ റഈസിന്…

സ്പായുടെ മറവിൽ അനാശാസ്യം; 8 സ്ത്രീകളും 4 പുരുഷന്മാരും സംസ്ഥാനത്ത് പിടിയിലായി

സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള…

പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും ഉള്‍പ്പെടെ…

അബുദാബി: പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും. രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ നാല് പാകിസ്ഥാനികള്‍ക്കാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ ദിര്‍ഹം പിഴയുമാണ്…

Woman Delivers Five Babies: യുഎഇ: അഞ്ചിരട്ടി സന്തോഷം; ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി

Woman Delivers Five Babies അബുദാബി: ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. അബുദാബിയിലെ ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കല്‍ സിറ്റി (എസ്എസ്എംസി) ആശുപത്രിയാണ് ഈ അപൂര്‍വനിമിഷം സാക്ഷ്യംവഹിച്ചത്. ക്വിൻ്റുപ്ലെറ്റ്…

Ashraf Thamarassery Mother Passed Away: പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് മരിച്ചു

ashraf thamarassery mother passed away ദുബായ്: യുഎഇയിലെ പ്രമുഖ പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (85) മരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.55നായിരുന്നു മരണം. വാർധക്യസഹജമായ…

UAE Basic Good Price: തോന്നിയത് പോലെ വില കൂട്ടാനാകില്ല; ഒന്‍പത് ഭക്ഷ്യസാധനങ്ങളുടെ വില നിര്‍ണയത്തില്‍ യുഎഇയുടെ പുതിയ നയം

UAE Basic Good Price അബുദാബി: രാജ്യത്തെ ഒന്‍പത് ഭക്ഷ്യസാധനങ്ങളുടെ വില നിര്‍ണയത്തില്‍ പുതിയ നയമിറക്കി യുഎഇ. അടുത്തവർഷം മുതൽ ഒന്‍പത് അടിസ്ഥാനസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് അനുവാദമില്ലെന്ന് പുതിയ…

Road Closure in UAE on New Year: പുതുവർഷരാവിൽ യുഎഇയിലെ പ്രധാന റോഡും മറ്റ് റൂട്ടുകളും അടയ്ക്കും; സമയം അറിയാം

Road Closure in UAE on New Year ദുബായ്: പുതുവര്‍ഷരാവില്‍ ദുബായില്‍ പ്രധാന റോഡുകളും റൂട്ടുകളും അടച്ചിടുമെന്ന് ആര്‍ടിഎ. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ്…

Dubai Metro: പുതുവത്സരാഘോഷം; 43 മണിക്കൂർ നിർത്താതെ പ്രവർത്തിക്കാന്‍ ദുബായ് മെട്രോ; സമയം പ്രഖ്യാപിച്ചു

Dubai Metro ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് മെട്രോ കൂടാതെ ട്രാമും…

Visa Refusal Reasons UAE: ‘പല തവണ ശ്രമിച്ചിട്ടും യുഎഇ വിസിറ്റ് വിസ കിട്ടുന്നില്ല’, നിരസിക്കപ്പെടുന്നത് എന്തുകൊണ്ട്? ഇവ ശ്രദ്ധിക്കുക

Visa Refusal Reasons UAE അബുദാബി: യുഎഇ സന്ദര്‍ശനവിസ നടപടിക്രമങ്ങളില്‍ മാറ്റം വന്നതിന് പിന്നാലെ വിസ നിരസിക്കപ്പെടുന്നത് നിരവധി പേരുടെ. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും ധാരാളം പേരുടെ അപേക്ഷകളാണ് തള്ളുന്നത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി…

Indigo Airlines: ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം, ടിക്കറ്റ് നിരക്ക് 1199 രൂപ മുതല്‍; പ്രഖ്യാപിച്ച് പ്രമുഖ എയർലൈന്‍

Indigo Airlines ന്യൂഡല്‍ഹി: വമ്പന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലാണ് ടിക്കറ്റ് നിരക്കുകളില്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 2025 ജനുവരി 23നും ഏപ്രില്‍ 30നും ഇടയിലുള്ള തീയതികളിലേക്കുള്ള യാത്രയ്ക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group