Gold Prices Slipped: യുഎഇ: ചൊവ്വാഴ്ച സ്വർണ വിലയിൽ ഇടിവ്

Gold Prices Slipped ദുബായ്: സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 400 ദിർഹമിലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ച വിപണി തുറന്നപ്പോൾ കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ്…

UAE May Petrol Price: യുഎഇ: മെയ് മാസത്തിൽ പെട്രോൾ വില കുറഞ്ഞേക്കും

UAE May Petrol Price അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഏപ്രില്‍ 30 ന് പ്രഖ്യാപിക്കാനിരിക്കെ പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന് പ്രവചനം. ഏപ്രിലിൽ വില എല്ലായിടത്തും കുറഞ്ഞു. മെയ്…

Abu Dhabi Hotels: യുഎഇ: എല്ലാ ഹോട്ടലുകളിലും ചെക്ക്-ഇൻ ചെയ്യുന്നതിന് പുതിയ നടപടിക്രമം

Abu Dhabi Hotels അബുദാബി: സന്ദർശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി അബുദാബി എല്ലാ ഹോട്ടലുകളിലും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വിന്യസിക്കും. പുതിയ സംവിധാനം “അതിഥി പരിശോധനാ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും” “നടപടിക്രമങ്ങൾ ലളിതമാക്കുകയും…

Job Opportunities UAE: ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; യുഎഇയിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ കമ്പനി

Job Opportunities UAE: അബുദാബി: ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് റൊട്ടാന. യുഎഇ, സൗദി അറേബ്യ, മറ്റ് രാജ്യങ്ങളിലുമായി നിരവധി ഹോട്ടലുകള്‍ തുറക്കാനൊരുങ്ങുകയാണ് റൊട്ടാന ഗ്രൂപ്പ്. ഇതോടെ…

Thushara Murder: മൃതദേഹത്തിന്‍റെ ഭാരം 21 കിഗ്രാം, ചർമം എല്ലിനോടു ചേർന്നു മാംസം ഇല്ലാത്ത നിലയില്‍, വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു; ഇന്ത്യയിലെ ആദ്യത്തെ പട്ടിണി കൊലപാതകത്തിലെ നടുക്കുന്ന വിവരങ്ങള്‍

Thushara Murder കൊല്ലം: രാജ്യത്തെ ആദ്യത്തെ പട്ടിണി കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവര‌ങ്ങള്‍ പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പൂയപ്പള്ളി ചരുവിള…

UAE Cloud Seeding: മഴയ്ക്ക് ഒരുങ്ങിക്കോ ! ഈ വർഷം അധിക മഴ പെയ്യിക്കാന്‍ നൂറിലധികം ക്ലൗഡ് സീഡിങ് നടത്താന്‍ യുഎഇ

UAE Cloud Seeding ദുബായ്: ഈ വര്‍ഷം അധിക മഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിങ് നടത്താന്‍ യുഎഇ. നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വർഷാരംഭം മുതൽ 110 ക്ലൗഡ് സീഡിങ്…

UAE Intercity Bus: യുഎഇ: കുറഞ്ഞ നിരക്കില്‍ യാത്ര, ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് ഉടന്‍

UAE Intercity Bus ദുബായ്: യുഎഇയില്‍ ഇന്‍റര്‍സിറ്റി ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കും. ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ പുതിയ ഇന്‍റർസിറ്റി ബസ് സർവീസ് മെയ് രണ്ട് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ്…

Dubai Businessman Vasu Shroff: ജയ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് നേരിട്ട ദുരനുഭവം; ആര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാലും പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന് ദുബായ് വ്യവസായി

Dubai Businessman Vasu Shroff ജയ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദുരനുഭവം നേരിട്ടതിന് പിന്നാലെ പിഴ അടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ദുബായ് വ്യവസായി. ജയ്പൂർ വിമാനത്താവളത്തിൽ വെച്ച് വസ്തുക്കള്‍ കണ്ടുകെട്ടിയാല്‍ ഇന്ത്യക്കാർക്ക് വേണ്ടി…

Fire Al Wahda Mall: യുഎഇയിലെ മാളില്‍ തീപിടിത്തം

Fire Al Wahda Mall അ​ബുദാ​ബി: യുഎഇയിലെ അ​ബുദാ​ബി അ​ല്‍ വ​ഹ്ദ മാ​ളി​ല്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു തീപിടിത്തം ഉണ്ടായത്. വി​വ​ര​മ​റി​ഞ്ഞ് അബുദാബി പോ​ലീ​സും അ​ബുദാ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി…

Expat Killed Girl Friend: യുഎഇ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്കെതിരെ കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞു

Expat Killed Girl Friend ദുബായ്; കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിക്കെതിരെ യുഎഇയില്‍ കേസ്. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു. ഘാന പൗരനായ 38കാരന്‍ മദ്യപിച്ച് 32കാരിയായ നൈജീരിയൻ കാമുകിയെ കൊലപ്പെടുത്തിയതാണ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy